പ്രധാന വാർത്തകൾ
കേരളത്തിന്റെ കായിക മാമാങ്കത്തിന് ഇന്ന് തിരിതെളിയും; മത്സരങ്ങൾ നാളെമുതൽകേരള സ്‌കൂൾ കായികമേള:അവശമായി തീം സോങ്കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ പദ്ധതി: അപേക്ഷ 30വരെഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിൽ നിയമനം: ആകെ 11,420 ഒഴിവുകൾവിവിധ സർക്കാർ സ്ഥാപനങ്ങളിൽ ക്ലാർക്ക്, കാഷ്യർ, അസിസ്റ്റന്റ് നിയമനം: അപേക്ഷ 19വരെകലാ-കായിക അധ്യാപക അനുപാതം: മുൻകാല പ്രാബല്യം നൽകി പുതിയ ഉത്തരവ്ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ ജിഡി കോൺസ്റ്റബിൾ നിയമനം: കായിക താരങ്ങൾക്ക്‌ അവസരംസിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി നിയമനംഇന്ത്യൻ പ്രതിരോധമന്ത്രാലയത്തിന് കീഴിൽ വെഹിക്കിള്‍ മെക്കാനിക്, മള്‍ട്ടിസ്കില്‍ഡ് വര്‍ക്കര്‍ നിയമനം: ആകെ 542 ഒഴിവുകൾസ്കൂളുകളിലെ രണ്ടാംപാദ വാർഷിക പരീക്ഷയ്ക്ക് ഇനി 55ദിവസം: പഠനം കാര്യക്ഷമമാക്കണം

നോര്‍ത്തേണ്‍ കോള്‍ഫീല്‍ഡിസില്‍ മൈനിങ് സിര്‍ദാര്‍/സര്‍വേയര്‍: 405ഒഴിവ്

Dec 8, 2022 at 9:04 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

മധ്യപ്രദേശ്: നോര്‍ത്തേണ്‍ കോള്‍ ഫീല്‍സില്‍ മൈനിങ് സിര്‍ദാര്‍, സര്‍വ്വേയര്‍ തസ്തികകളില്‍ ഒഴിവ്. 405 ഒഴിവുകളുണ്ട്. 374 മൈനിങ് സിര്‍ദാര്‍, 31 സര്‍വ്വെയര്‍ ഒഴിവുകളാണുള്ളത്. സ്ഥിര നിയമനമാണ്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും തെരഞ്ഞെടുപ്പ്. പ്രായപരിധി 18-30വയസ്സ്. ശമ്പളം – മൈനിങ് സിര്‍ദാര്‍ 31,852രൂപ, സര്‍വ്വെയര്‍ 34, 391രൂപ. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 22. കൂടുതല്‍ വിവരങ്ങള്‍ക്ക് http://nclcil.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News