പ്രധാന വാർത്തകൾ
ബിഫാം പ്രവേശനം; കേന്ദ്രീകൃത വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനുള്ള ഓപ്ഷനുകൾ സമർപ്പിക്കാംഡൽഹി സർവകലാശാല ബിഎ, ബികോം: സ്‌പെഷ്യൽ ഡ്രൈവ് കട്ട്-ഓഫ് ലിസ്റ്റ് പ്രവേശനം നാളെമുതൽഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പരീക്ഷകളുടെ അസൈൻമെൻ്റ് സമയപരിധി നീട്ടിഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പ്രവേശനം: അപേക്ഷ 15വരെUGC NET 2024: പരീക്ഷാഫലം ഉടൻമൂന്നര വയസുകാരൻ വീണ് പരിക്കേറ്റ സംഭവത്തിൽ അങ്കണവാടി ജീവനക്കാരെ സസ്പെൻഡ് ചെയ്തുപത്താം ക്ലാസുകാർക്ക് അനിമേഷൻ, വിഎഫ്എക്സ് കോഴ്സുകൾമിലിറ്ററി കോളജ് യോഗ്യതാ പരീക്ഷ അപേക്ഷ ഒക്ടോബർ 10വരെസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി: സ്പെഷ്യൽ അലോട്ട്മെന്റ്കേരള രാജ്ഭവനിൽ വിദ്യാരംഭം: രജിസ്‌ട്രേഷൻ തീയതി നീട്ടി

NEET-UG, JEE 2023 പരീക്ഷകളുടെ വിജ്ഞാപനം ഉടൻ: 2024 മുതൽ എൻട്രൻസ് കലണ്ടർ

Dec 7, 2022 at 2:40 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

ന്യൂഡൽഹി: അഖിലേന്ത്യാ മെഡിക്കൽ, എഞ്ചിനീയറിങ് പ്രവേശന പരീക്ഷകളുടെ വിജ്ഞാപനം നാഷണൽ ടെസ്റ്റിങ് ഏജൻസി ഉടൻ പുറത്തിറങ്ങും. ദേശീയ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ- മെയിനിന്റെ ആദ്യസെഷൻ ജനുവരിയിലും 15നകവും രണ്ടാംസെഷൻ ഏപ്രിൽ ആദ്യവാരവും നടക്കും. നീറ്റ്-യുജി പരീക്ഷ മെയ്‌ ആദ്യഞായറിൽ നടക്കും. പരീക്ഷകൾക്കുള്ള വിജ്ഞാപനം ഉടൻ വരും. ഇതിനു ശേഷം അപേക്ഷ
സമർപ്പണം ആരംഭിക്കും. ദേശീയ ബിരുദ പ്രവേശന പരീക്ഷയായ സിയുഇടി-യുജി ഏപ്രിൽ അവസാനം നടക്കും. 2024 മുതൽ അഖിലേന്ത്യ പ്രവേശന പരീക്ഷകളുടെ സമയം മുൻകൂട്ടി അറിയിക്കാൻ പ്രത്യേകം കലണ്ടർ പ്രസിദ്ധീകരിക്കും.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. JEE മെയിൻ, നീറ്റ്-യുജി, സിയുഇടി പരീക്ഷകളുടെ തീയതി ഉൾപ്പെടുത്തിയാണ് കലണ്ടർ തയ്യാറാക്കുക. വിവിധ എൻട്രൻസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് കലണ്ടർ പ്രയോജനം ചെയ്യും.

Follow us on

Related News