പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ പാരാമെഡിക്കല്‍ നിയമനം: 78ഒഴിവുകള്‍

Dec 2, 2022 at 2:41 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

മഹാരാഷ്ട്ര: സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ പാരാമെഡിക്കല്‍ തസ്തികളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 78ഒഴിവുകള്‍ ഉണ്ട്. നഴ്‌സ്, ഫാര്‍മസിസ്റ്റ്, ലബോറട്ടറി ആന്‍ഡ് ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍, ഡയാലിസിസ് ടെക്‌നീഷ്യന്‍, ഇസിജി/ഇഇജി ടെക്‌നീഷ്യന്‍ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്. നഴ്‌സ് തസ്തികയില്‍ 40ഓളം അവസരങ്ങള്‍ ഉണ്ട്.

\"\"

ഡിസംബര്‍ 6, 7 തീയതികളില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. ഓരോ തസ്തിക്കും യോഗ്യമായ ഡിഗ്രി/ ഡിപ്ലോമ/ പിജി ഡിപ്ലോമ /എംബിഎ/ ബി ഫാം /ഡിഫാം ബിബിഎ/ പി ജി ഡി സി എ എന്നീ കോഴ്‌സുകള്‍ പഠിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18- 45 വയസ്സ്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://sailcareers.com സന്ദര്‍ശിക്കുക.

\"\"

Follow us on

Related News