SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയങ്ങളിലെ ടീച്ചിങ് നോണ്‍ ടീച്ചിങ് തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 13,404 ഒഴിവുകള്‍ ഉണ്ട്. ടീച്ചിങ് തസ്തികകളില്‍ പിജിടി, ടിജിടി, പിആര്‍ടി, പ്രിന്‍സിപ്പാള്‍, വൈസ് പ്രിന്‍സിപ്പാള്‍ തസ്തികകളിലാണ് ഒഴിവുകള്‍ ഉള്ളത്. നോണ്‍ ടീച്ചിങ് വിഭാഗത്തില്‍ ലൈബ്രറിയന്‍, എ എസ് ഒ, എഇ, എസ് എസ് എ, ജെ എസ്എ, സ്റ്റെനോഗ്രാഫര്‍ തസ്തികളിലാണ് അവസരങ്ങള്‍ ഉള്ളത്. ഓണ്‍ലൈനായി നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും തിരഞ്ഞെടുപ്പ്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 26. കൂടുതല്‍ വിവരങ്ങള്‍ക്ക് http://kvsangathan.nic.in സന്ദര്‍ശിക്കുക.