പ്രധാന വാർത്തകൾ
ന്യൂനപക്ഷ വിഭാഗം വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 22വരെഅടുത്ത അഞ്ചുദിവസം മഴ കനക്കും: എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്സൗത്ത് ഇന്ത്യന്‍ ബാങ്കിൽ ജൂനിയര്‍ ഓഫീസര്‍, ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍, സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ്: അപേക്ഷ നാളെയും മറ്റന്നാളും മാത്രംബോർഡ്, കോർപറേഷൻ സ്ഥാപനങ്ങളിൽ 23 തസ്തികകളിൽ നിയമനം: പി.എസ്.സി വിജ്ഞാപനം 15ന്ശിശുദിന സ്റ്റാമ്പ്: വിദ്യാർത്ഥികളിൽ നിന്ന് രചനകൾ ക്ഷണിച്ചുമറക്കല്ലേ…യുജിസി നെറ്റ് അപേക്ഷ സമർപ്പണം പുരോഗമിക്കുന്നുഎയ്ഡഡ് സ്‌കൂൾ നിയമനം: സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കുംസെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് ഒക്ടോബർ 31വരെ മാത്രംവിദ്യാർത്ഥി ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിത്തർക്കം: കൊച്ചിയിൽ സ്കൂൾ അടച്ചുഡ​ൽ​ഹിയിൽ 1180 അധ്യാപക ഒഴിവുകൾ: ശമ്പളം 35,400 രൂപ മുതൽ 1,12,400 വരെ

എസ്എസ്എൽസി പരീക്ഷ: ടൈം ടേബിൾ

Nov 29, 2022 at 11:07 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മാർച്ച് 9മുതൽ ആരംഭിക്കുന്ന പരീക്ഷ 29വരെ നീളും. രാവിലെ 9.30 മുതൽ 11.15വരെയാണ് പരീക്ഷാസമയം. ഐടി, പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 15മുതൽ 25 വരെ നടക്കും.

പരീക്ഷടൈംടേബിൾ താഴെ
🌐09/03/2023 – ഒന്നാം ഭാഷ-പാർട്ട് 1
(മലയാളം/തമിഴ്/ കന്നഡ/ ഉറുദു /
ഗുജറാത്തി/ അഡീ. ഇംഗ്ലീഷ്/ അഡീ.
ഹിന്ദി/ സംസ്കൃതം (അക്കാദമിക്)/
സംസ്കൃതം ഓറിയന്റൽ- ഒന്നാം
പേപ്പർ (സംസ്കൃത സ്കൂളുകൾക്ക്)
അറബിക് (അക്കാദമിക്) /അറബിക്
ഓറിയന്റൽ- ഒന്നാം പേപ്പർ (അറബിക്
സ്കൂളുകൾക്ക്)
🌐13/03/2023 – രണ്ടാം ഭാഷ-ഇംഗ്ലീഷ്
🌐15/03/2023 – മൂന്നാം ഭാഷ – ഹിന്ദി/
ജനറൽ നോളഡ്ജ്
🌐17/03/2023 -രസതന്ത്രം
🌐20/03/2023 – സോഷ്യൽ സയൻസ്
🌐22/03/2023-ജീവശാസ്ത്രം

🌐24/03/2023 – ഊർജശാസ്ത്രം
🌐27/03/2023 – ഗണിതശാസ്ത്രം
🌐29/03/2023 – ഒന്നാം ഭാഷ-പാർട്ട്
11 (മലയാളം/ തമിഴ്/ കന്നഡ/
സ്പെഷ്യൽ ഇംഗ്ലീഷ്/ ഫിഷറീസ്
സയൻസ് (ഫിഷറീസ് ടെക്നിക്കൽ
സ്കൂളുകൾക്ക്)/ അറബിക്
ഓറിയന്റൽ- രണ്ടാം പേപ്പർ (അറബിക്
സ്കൂളുകൾക്ക്) സംസ്കൃതം
ഓറിയന്റൽ- രണ്ടാം പേപ്പർ
(സംസ്കൃത സ്കൂളുകൾക്ക്)രസതന്ത്രം- സോഷ്യൽ സയൻസ്.

\"\"

Follow us on

Related News