പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ ഗ്രാജുവേറ്റ് അപ്രന്റീസ്: വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

Nov 25, 2022 at 9:58 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

എറണാകുളം: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ (KMRL) അപ്രന്റീസ് ആകാന്‍ ഇപ്പോള്‍ അപേക്ഷിക്കാം. ഗ്രാജുവേറ്റ് അപ്രന്റീസുകള്‍ക്കാണ് അവസരം. ഡിസംബര്‍ ആറിന് നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം.

\"\"

അംഗീകൃത യൂണിവേഴ്‌സിറ്റികളില്‍ നിന്നും 50 ശതമാനത്തിലധികം മാര്‍ക്കോടു കൂടി ബിഎ/ ബികോം/ ബിബിഎ/ ബിബിഎം ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല. 9,000 രൂപയാണ് സ്‌റ്റൈപ്പന്‍ഡ്. കലൂരില്‍ ഉള്ള കൊച്ചി മെട്രോ റെയില്‍ ഓഫീസില്‍ ആയിരിക്കും അഭിമുഖം. വിശദവിവരങ്ങള്‍ക്ക് https://kochimetro.org/career സന്ദര്‍ശിക്കുക.

\"\"

Follow us on

Related News