പ്രധാന വാർത്തകൾ
നിലവിലെ പ്ലസ് വൺ പാഠപുസ്തകങ്ങൾ ഇനി ഓർമ: പുതിയ പുസ്തകങ്ങൾ വന്നുസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഗൾഫ് പരീക്ഷകളുടെ പുതിയ ഷെഡ്യൂൾസ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകിഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ, അറിയിപ്പുകൾഅലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതികേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെഅജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടംസിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടംകെ-ടെറ്റ് പരീക്ഷയ്ക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം: അപേക്ഷയിലെ തിരുത്തലുകൾക്കും അവസരംയുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽ

ബിടെക് ആൻഡ് എംടെക് ഇവനിങ് കോഴ്സ്: സ്പോട്ട് അഡ്മിഷൻ 28ന്

Nov 25, 2022 at 8:20 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: എൻജിനിയറിങ് കോളേജിൽ 2022-2023 അധ്യയന വർഷത്തേക്ക് ബി.ടെക് ആൻഡ് എം.ടെക് എൻജിനിയറിങ് വിഭാഗത്തിൽ ഇവനിങ് കോഴ്സ് പ്രവേശനത്തിന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. യോഗ്യരായ വിദ്യാർഥികൾ എസ്.എസ്.എൽ.സി. ബുക്ക്, ടി.സി, എൻ.ഒ.സി, ഡിപ്ലോമ സർട്ടിഫിക്കറ്റ് (ബി.ടെക് അഡ്മിഷന് വേണ്ടി) ബി.ടെക് സർട്ടിഫിക്കറ്റ് (എം.ടെക് അഡ്മിഷന് വേണ്ടി) മാർക്ക് ഷീറ്റ്, നിലവിലെ എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റ്, കാരക്ടർ ആൻഡ് കോൺണ്ടക്ട് സർട്ടിഫിക്കറ്റ്, എക്സ്പീരിസൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും സഹിതം തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ എത്തണം.

\"\"

ബി.ടെക് സ്പോട്ട് അഡ്മിഷൻ 28 ന് ഉച്ച് തിരിഞ്ഞ് 2നും എംടെക് സ്പോട്ട് അഡ്മിഷൻ 2.30 ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9447411568.

\"\"

Follow us on

Related News