പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ബിടെക്, ബിസിഎ ബിരുദമുള്ളവർക്കും ഇനി യുപി സ്കൂൾ അധ്യാപകരാകാം: ഉത്തരവിറങ്ങി

Nov 24, 2022 at 9:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: ഇനി ബിടെക്, ബിസിഎ ബിരുദമുള്ളവർക്കും യുപി സ്കൂൾ അധ്യാപകരാകാം. സംസ്ഥാനത്തെ സർവകലാശാലകൾ നൽകുന്ന ബിടെക്, ബിസിയെ ഉൾപ്പെടെയുള്ള എല്ലാ ബിരുദങ്ങളും യുപി സ്കൂൾ നിയമനത്തിന് അക്കാദമിക യോഗ്യതയായി പൊതുവിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചു. ഇതിനുള്ള ഉത്തരവ് പുറത്തിറക്കി. ഈ ബിരുദങ്ങൾക്ക് പുറമെ കെഇആറിൽ നിഷ്കർഷിച്ചിട്ടുള്ള ബിഎഡ് ഉൾപ്പെടെയുള്ള പരിശീലന യോഗ്യതകളും ആവശ്യമാണ്. പുതിയ ഉത്തരവുമായി ബന്ധപ്പെട്ട് കെഇആർ ഉടൻ ഭേദഗതി ചെയ്യും. ഇതുമായി ബന്ധപ്പെട്ട് കെടെറ്റ് പരീക്ഷാ വിഞ്ജാപനത്തിലും മാറ്റം ഉണ്ടാകും.

\"\"

നിലവിൽ സയൻസ് ഗണിതം എന്നിവ പ്രത്യേക വിഷയമായി പഠിച്ച് 55 ശതമാനം മാർക്കോടെ ബിടെക് വിജയിച്ചവർക്ക് ബിഎഡ് കോഴ്സിന് പ്രവേശനം അനുവദിക്കുന്നുണ്ട്. പുതിയ ഉത്തരവ് ഈ വർഷം മുതൽ നടപ്പാക്കും.

\"\"

Follow us on

Related News