പ്രധാന വാർത്തകൾ
കനത്ത മഴ തുടരുന്നു: കൂടുതൽ ജില്ലകളിൽ നാളെ അവധിപ്ലസ് വൺ മൂന്നാം അലോട്മെന്റ് റിസൾട്ട് വന്നു: പ്രവേശനം നാളെ രാവിലെ 10മുതൽസ്‌കൂളിൽ കുട്ടികളെ ഏത്തമിടിയിച്ച സംഭവത്തിൽ അധ്യാപികയ്ക്ക് നോട്ടിസ്സംസ്ഥാനത്ത് മഴ ശക്തമാകും: വിവിധ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ റെഡ് അലേർട്ട്ബിപിഎൽ വിഭാഗം കുട്ടികളുടെ യൂണിഫോം വിതരണം മുടങ്ങിയതിന് കാരണം കേന്ദ്ര സർക്കാർ: പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നതായി മന്ത്രിപ്ലസ് വൺ അവസാന അലോട്മെന്റ് നാളെ: ക്ലാസുകൾ 18മുതൽഇനി നിങ്ങൾക്കും ടീച്ചർ പ്ലസ് ആകാം: സർട്ടിഫൈഡ് ട്രെയിനർ പ്രോഗ്രാം ഇതാസ്കൂൾ സമയം നീട്ടിയ ഉത്തരവ് സർക്കാർ പുന:പരിശോധിക്കുമോ?: തീരുമാനം ഉടൻപ്രീമെട്രിക് സ്കോളർഷിപ്പ്: അപേക്ഷ ജൂലൈ 15വരെവിവിധ ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പ്

സെന്റര്‍ ഫോര്‍ റെയില്‍വേയില്‍ എന്‍ജിനീയര്‍മാര്‍ക്ക് അവസരം: ഡിസംബര്‍ 20വരെ അപേക്ഷിക്കാം

Nov 22, 2022 at 9:26 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

ന്യൂഡല്‍ഹി: സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസില്‍ എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് അവസരം. ജൂനിയര്‍ എന്‍ജിനീയര്‍(5) തസ്തികകളിലേക്കാണ് അവസരം. ജൂനിയര്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍, ജൂനിയര്‍ സിവില്‍ എന്‍ജിനീയര്‍ എന്നീ തസ്തികള്‍ക്കു പുറമേ പേഴ്‌സണല്‍ അഡ്മിനിസ്‌ട്രേഷന്‍ എക്‌സിക്യൂട്ടീവ്, ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ്, പ്രൊക്യൂര്‍മെന്റ് എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍ ഉള്ളത്.

\"\"

ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ, സിവില്‍ എഞ്ചിനീയറിങ്ങില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ എന്നിവയാണ് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത.ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. 22-28 വയസ്സാണ് പ്രായപരിധി. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് http://cris.org.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News