പ്രധാന വാർത്തകൾ
പരീക്ഷാച്ചൂടിൽ തളരാതിരിക്കാൻ വിജയമന്ത്രവുമായി ആരോഗ്യ വിദഗ്ധർICAI CA 2026: ഫൈനൽ പരീക്ഷയുടെ ഫലം നാളെമാർച്ച്‌ 6ന് ആരംഭിക്കുന്ന പ്ലസ്ടു പരീക്ഷ എഴുതുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിൽ 216 ഒഴിവുകൾകൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾകേന്ദ്ര സായുധ സേനകളിൽ 349 അസിസ്റ്റന്റ് കമാൻഡന്റ് ഒഴിവുകൾ; അപേക്ഷ 12വരെവിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാൻ കഴിയുന്ന പ്രധാന സ്കോളർഷിപ്പുകൾ ഇതാസ്കൂൾ വിദ്യാർഥികൾക്കായി ISRO നടത്തുന്ന യുവശാസ്ത്രജ്ഞ പദ്ധതി: ‘യുവിക’ രജിസ്‌ട്രേഷൻ തുടങ്ങിയുജിസി നെറ്റ്, സിവിൽ സർവീസ് പരിശീലന കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ തുടങ്ങിമുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാപുരസ്കാരം: അപേക്ഷ തീയതി നീട്ടി

എസ്‌ഐ പരീക്ഷയ്ക്ക് മാറ്റമില്ല: പരീക്ഷ സ്റ്റേ ഹൈക്കോടതി റദ്ദാക്കി

Nov 18, 2022 at 3:15 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ (സിവില്‍ / ആംഡ്) തസ്തികയിലേക്ക് 2022 നവംബര്‍ 22ന് നടത്താന്‍ നിശ്ചയിച്ച പി.എസ്.സി.പരീക്ഷയില്‍ മാറ്റമില്ല. പരീക്ഷ സ്റ്റേ ചെയ്തു കൊണ്ടുള്ള കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധി ഹൈക്കോടതി റദ്ദാക്കി.

\"\"

Follow us on

Related News