https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: പരീക്ഷാഭവൻ നടത്തുന്ന പത്താംതരം തുല്യതാ സേ (സേവ് എ ഇയർ)
പരീക്ഷ 2022 ഡിസംബർ 1മുതൽ ആരംഭിക്കും. ഒന്നിന് ആരംഭിക്കുന്ന പരീക്ഷ 7ന് അവസാനിക്കും. അതത് സേ
പരീക്ഷാസെന്ററുകളിൽ ഫീസ് അടയ്‌ക്കേണ്ട തീയതി നവംബർ 16മുതൽ 19വരെയാണ്. പരീക്ഷയെ സംബന്ധിച്ച് വിശദവിവരങ്ങൾ പരീക്ഷാഭവന്റെ വെബ്സൈറ്റിൽ (http://keralapareekshabhavan.in) ലഭ്യമാണ്.