SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
ന്യൂഡല്‍ഹി: പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിവിധ വകുപ്പുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 160 ഒഴിവുകള്‍ ഉണ്ട്. ഓണ്‍ലൈന്‍ അപേക്ഷ ഡിസംബര്‍ 1വരെയാണ്. സീനിയര്‍ അഗ്രികള്‍ച്ചറല്‍ എന്‍ജിനീയര്‍ (7) ഫാം മിഷനറി ട്രെയിനിങ് ആന്‍ഡ് ടെസ്റ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, കൃഷിമന്ത്രാലയം. അസിസ്റ്റന്റ് ഡയറക്ടര്‍ (13) (കോര്‍പ്പറേറ്റ് ലോ). അസിസ്റ്റന്റ് ഹൈഡ്രോളജിസ്റ്റ് (70) സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ബോര്‍ഡ്, ജലശക്തി മന്ത്രാലയം.
ജൂനിയര്‍ ടൈം സ്‌കെയില്‍ (29) ലേബര്‍ സര്‍വീസ്, തൊഴില്‍മന്ത്രാലയം.
അസിസ്റ്റന്റ് കെമിസ്റ്റ് (6) ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഖനിമന്ത്രാലയം. അസിസ്റ്റന്റ് ജിയോളജിസ്റ്റ് (9)ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, ഖനി മന്ത്രാലയം. അസിസ്റ്റന്റ് കെമിസ്റ്റ് (14)ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈയിന്‍സ്, ഖനിമന്ത്രാലയം.
ലക്ചര്‍(1) ഡോക്ടര്‍ എസ് രാധാകൃഷ്ണന്‍ ഡിസ്റ്റിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷന്‍ ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ അഡ്മിനിസ്‌ട്രേഷന്‍.
അഗ്രികള്‍ച്ചറല്‍ എഞ്ചിനീയര്‍ (1) ഫാം മിഷനറി ട്രെയിനിങ് ആന്‍ഡ് ടെസ്റ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്.
അസിസ്റ്റന്റ് കെമിസ്റ്റ് (1) സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ബോര്‍ഡ്.
അസിസ്റ്റന്റ് ജിയോ ഫിസിസിസ്റ്റ് (1) ജിയോളജിക്കല്‍ സര്‍വീ ഓഫ് ഇന്ത്യ.
അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം വിശുദ്ധ വിവരങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനും http://upsonline.nic.in സന്ദര്‍ശിക്കുക.