editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഡിപ്ലോമ ഇൻ എലിമെന്ററി എജ്യൂക്കേഷൻ പുനർമൂല്യനിർണ്ണയഫലംഡിപ്ലോമ ഇൻ എജ്യൂക്കേഷൻ സപ്ലിമെന്ററി പരീക്ഷ ഏപ്രിൽ 27മുതൽ: അപേക്ഷ 5വരെഹയർസെക്കന്ററി തുല്യതാ പരീക്ഷകൾ മെയ് 20 മുതൽ: ഫീസ് ഏപ്രിൽ 5വരെനൈപുണ്യ കോഴ്സുകൾക്ക് അവസരം: കോളജുകൾക്ക് അപേക്ഷിക്കാംഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചറിൽ എഞ്ചിനീയർ നിയമനംഹോമിയോപ്പതിക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പരീക്ഷാഫലംസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: രജിസ്‌ട്രേഷൻ നാളെമുതൽശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ വിദ്യാർഥികൾക്ക് അവധിക്കാല ശിൽപ്പശാല: അപേക്ഷ നാളെ 4വരെഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി പ്രവേശനം: മാർച്ച് 31വരെ അവസരം9വരെയുള്ള ക്ലാസുകളിലെ ഫലപ്രഖ്യാപനം മെയ് 2ന്: സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും

റെപ്‌കോ ബാങ്കില്‍ 50ഒഴിവുകള്‍: ബിരുദധാരികള്‍ക്ക് അവസരം

Published on : November 09 - 2022 | 9:54 am

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

ചെന്നൈ: തമിഴ്‌നാട്ടിലെ റെപ്‌കോ ബാങ്കില്‍ ജൂനിയര്‍ അസിസ്റ്റന്റ്/ക്ലാര്‍ക്ക് തസ്തികയില്‍ ഒഴിവ്. 50 ഒഴിവുകള്‍ ഉണ്ട്. നവംബര്‍ 25വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കേരളത്തില്‍ രണ്ട് ഒഴിവുകളാണുള്ളത്. ബിരുദം, അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ പരിജ്ഞാനം

എന്നിവയാണ് യോഗ്യതകള്‍. ശമ്പളം 17,900- 47,920 രൂപ. ഓണ്‍ലൈന്‍ ടെസ്റ്റ് മുഖേനയാണ് തിരഞ്ഞെടുപ്പ്. ഡിസംബര്‍/ ജനുവരിയില്‍ പരീക്ഷ നടത്തും. തിരുവനന്തപുരത്ത് കേന്ദ്രമുണ്ട്. വിശദാംശങ്ങള്‍ക്ക് http://repcobank.com സന്ദര്‍ശിക്കുക.

0 Comments

Related News