SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
ലക്‌നൗ: ഡോക്ടര്‍ റാം മനോഹര്‍ ലോഹ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിവിധ വിഭാഗങ്ങളിലേക്ക് അവസരം. നോണ്‍ ടീച്ചിംങ് തസ്തികകളില്‍ 534 ഒഴിവുകളുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കാം. കോമണ്‍ റിക്രൂട്ട്‌മെന്റ് ടെസ്റ്റ് മുഖേനയാണ് തെരഞ്ഞെടുപ്പ്.

സിസ്റ്റര്‍ ഗ്രേഡ് || , സ്റ്റോര്‍ കീപ്പര്‍ കം പര്‍ച്ചേസ് അസിസ്റ്റന്റ്, ലോവര്‍ ഡിവിഷന്‍ അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ് ഗ്രേഡ് 3, ലൈബ്രറിയന്‍ ഗ്രേഡ് 3, മെഡിക്കല്‍ റെക്കോര്‍ഡ് ടെക്‌നീഷ്യന്‍ , ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ , കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, സയന്റിസ്റ്റ് ബി ന്യൂക്ലിയര്‍ മെഡിസിന്‍, സ്റ്റെനോഗ്രാഫര്‍, അസിസ്റ്റന്റ് ഡയറ്റീഷന്‍, ജൂനിയര്‍ എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍ എന്നീ വിഭാഗങ്ങളാണ് ഒഴിവുകള്‍ ഉള്ളത്.പ്രായപരിധി 18-40 വയസ്സ്. ശമ്പളം 35,400-1,12,400 രൂപ. വിശദാംശങ്ങള്‍ അറിയാന്‍ http://drrmlims.ac.in സന്ദര്‍ശിക്കുക.

0 Comments