പ്രധാന വാർത്തകൾ
ഹിന്ദി പഠനവകുപ്പിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ 10വരെഖേലോ ഇന്ത്യാ ഗെയിംസ്:വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടംസ്കൂൾ ബസിനു പിന്നിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഇടിച്ച് അപകടം പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് പരീക്ഷകൾ ഫെബ്രുവരി 10മുതൽബി.എസ്.സി അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സ്: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 6ന്സ്കൂൾ വിനോദയാത്രകൾ: നിർദേശം പാലിച്ചില്ലെങ്കിൽ നടപടിയെന്ന് മന്ത്രിറെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളിലായി 25,487 ഒഴിവുകൾ: അപേക്ഷ 31വരെനാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയ്ക്ക് കീഴിൽ വിവിധ കോഴ്സുകൾപിജി ആയുർവേദം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനം 6വരെ മാത്രം

എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസില്‍ 309ഒഴിവ്: പത്താം ക്ലാസ് പാസ്സായവര്‍ക്ക് അവസരം

Nov 9, 2022 at 8:32 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

ചെന്നൈ: എയര്‍ ഇന്ത്യക്ക് കീഴിലെ എഐ എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡില്‍ വിവിധ ഒഴിവുകള്‍. കരാര്‍ നിയമനമാണ്. 309 ഒഴിവുകളുണ്ട്. ചെന്നൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് നിയമനം. ഇന്റര്‍വ്യൂ നവംബര്‍ 12മുതല്‍ 16വരെ നടക്കും.

\"\"

കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ്- ബിരുദം, ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷ അറിവ് എന്നിവയാണ് യോഗ്യതകള്‍. പ്രായപരിധി 28 വയസ്സ്. ശമ്പളം 21,300രൂപ.

യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍- പത്താം ക്ലാസ് വിജയം, എച്ച് എം ബി ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയാണ് യോഗ്യതകള്‍. പ്രായപരിധി 28 വയസ്സ്. ശമ്പളം 19,350 രൂപ.

ഹാന്‍ഡിമാന്‍- പത്താം ക്ലാസ് ജയം, ഇംഗ്ലീഷ് ഹിന്ദി പ്രാദേശിക ഭാഷകളില്‍ അറിവ് എന്നിവയാണ് യോഗ്യതകള്‍. 28 വയസ്സാണ് പ്രായപരിധി. ശമ്പളം 17,520 രൂപ. അപേക്ഷ ഫീസ് 500 രൂപ. വിശദാംശങ്ങള്‍ക്കായി http://aiasl.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News