SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
എറണാകുളം: ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ ഹെല്‍പ്പര്‍ (കാര്‍പെന്റര്‍) തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അവസരം. നാല് ഒഴിവുകളുണ്ട്. എസ്.എസ്.എല്‍.സി, എന്‍.റ്റി.സി കാര്‍പ്പെന്റര്‍, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യതകള്‍. നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം നവംബര്‍ 22ന് മുന്‍പ് അതാത് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പ്രായ പരിധി 18 -41 വയസ്സ്. നിയമാനുസൃത വയസ്സിളവ് അനുവദനീയം(സ്ത്രീകളും ഭിന്നശേഷിക്കാരും അര്‍ഹരല്ല).