SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
ബെംഗളൂരു: സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡില്‍ (സി എസ് ബി) 66 ഒഴിവ്. സിഎസ്ബി യുടെ വിവിധ ഇന്‍സ്റ്റിറ്റ്യൂട്ട്/ ഓഫീസ്/സ്റ്റേഷനുകളില്‍ ആണ് നിയമനം. ഓണ്‍ലൈനായി നവംബര്‍ 17 വരെ അപേക്ഷിക്കാം. NTA ICAR (Ph.D.)JRF/SRF-2022 സ്‌കോര്‍ മുഖേനയാണ് തിരഞ്ഞെടുപ്പ്. സയന്‍സ് അല്ലെങ്കില്‍ അഗ്രികള്‍ച്ചറല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായപരിധി 35 വയസ്സ്. ശമ്പളം 56,100- 1,77,500 രൂപ.