editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
‘തൊഴിലരങ്ങത്തേക്ക്’ നാളെ തുടങ്ങും: സ്ത്രീകളെ തൊഴിൽ സജ്ജരാക്കുക ലക്ഷ്യംകെഎസ്ടിയു സംസ്ഥാന സമ്മേളനത്തിന് മലപ്പുറം തിരൂരിൽ കൊടിയേറിഅധ്യാപക തസ്തിക നിർണയം: ഏറ്റവും അധികം വിദ്യാർത്ഥികൾ മലപ്പുറത്ത്തസ്തിക നിർണയ നടപടികൾ അവസാന ഘട്ടത്തിൽ: സംസ്ഥാനത്ത് ആകെ പഠിക്കുന്നത് 46,61,138 കുട്ടികൾറോട്ടറി ഇന്റർനാഷണൽ –
1000 സൈക്കിളുകളുടെ വിതരണോദ്ഘാടനം നിർവഹിച്ച് വിദ്യാഭ്യാസ മന്ത്രി
വയനാട് മെഡിക്കൽ കോളേജിൽ വിവിധ ഒഴിവുകൾ: പ്രതിമാസം 45,000 രൂപഎൽഎസ്എസ്, യുഎസ്എസ് പരീക്ഷ ഇനി ജൂണിലോ?ഫിസിക്സ്, ഹിന്ദി വിഷയങ്ങളിൽ ഹയർ സെക്കൻഡറി അധ്യാപക ഒഴിവുകൾഅഗ്നിവീർ നിയമനം: ഇനിമുതൽ പ്രവേശന പരീക്ഷ ആദ്യംചെങ്ങന്നൂരിൽ നടക്കുന്ന ‘തരംഗ്-23 ദേശീയ ടെക് ഫെസ്റ്റ്’ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ:ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു

മലയാള സർവകലാശാലാ പത്താംവാർഷിക ആഘോഷത്തിനും മലയാള വാരാഘോഷത്തിനും നാളെ തുടക്കം

Published on : October 31 - 2022 | 4:57 pm

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ പത്താം വാർഷികാഘോഷവും മലയാള വാരാഘോഷവും നാളെ മുതൽ ആരംഭിക്കും. ‘ഓർച്ച’ എന്ന പേരിൽ നവംബർ 1മുതൽ 7വരെ നടക്കുന്ന പരിപാടികൾ മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും.

മന്ത്രി വി.അബ്ദുറഹ്മാൻ, എം.ടി.വാസുദേവൻ നായർ,കുറുക്കോളി മൊയ്തീൻ എം.എൽ.എ,
ഡോ.എം.കെ.ജയരാജ് (വൈസ് ചാൻസലർ, കാലിക്കറ്റ് സർവകലാശാല),
ഡോ.എം.വി.നാരായണൻ (വൈസ് ചാൻസലർ, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല), ഡോ. പ്രകാശ് സഹാദിയോ ഖാഡ് (റിട്ട. പ്രൊഫ. മുംബൈ സർവകലാശാല), സുനിൽ പി ഇളയിടം, അശോകൻ ചരുവിൽ, സി. എം. മുരളീധരൻ, ഡോ. എം. വി. പിള്ള തുടങ്ങിയ പ്രമുഖർ പരിപാടികളിൽ സംബന്ധിക്കും. നാടകം, ഓട്ടൻതുള്ളൽ, മോഹിനിയാട്ടം, മലയാളകലാസന്ധ്യ, അന്തർവൈജ്ഞാനിക സമ്മേളനം, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, സെമിനാർ, പുസ്തകോത്സവം എന്നിവ നടക്കും.

0 Comments

Related News