SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: 2022ജൂലൈ വകുപ്പുതല പരീക്ഷാ വിജ്ഞാപന പ്രകാരമുള്ള നവംബര്‍ 5ലെ ഓണ്‍ലൈന്‍ പരീക്ഷയുടെ കേന്ദ്രങ്ങളില്‍ മാറ്റം. ഒക്ടോബര്‍ 27ന് മുന്‍പ് പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള പരീക്ഷാര്‍ത്ഥികള്‍ പുതിയ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണം. സെഷന്‍ 1 – 08.30 am – 01.45 pm , ഓണ്‍ലൈന്‍ പരീക്ഷ (Test in Kerala Education Acts and Rules – Kerala Education Acts and Rules – Paper code : 36080) യുടെ കേന്ദ്രങ്ങളിലാണ് മാറ്റം.