SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
സൂറത്ത്: സര്‍ദാര്‍ വല്ലഭായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിരവധി ഒഴിവുകള്‍. വിവിധ വിഭാഗങ്ങളിലായി 104 ഒഴിവുകള്‍ ഉണ്ട്. ഡിസംബര്‍ രണ്ടുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
സീനിയര്‍ ടെക്‌നീഷ്യന്‍, ടെക്‌നീഷ്യന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് (കെമിക്കല്‍ എന്‍ജിനീയറിങ്/കെമിസ്ട്രി/കമ്പ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്‌സ്/ഇലക്ട്രിക്കല്‍/ഇന്‍സ്ട്രുമെന്റേഷന്‍/മെക്കാനിക്കല്‍/സിവില്‍ എഞ്ചിനീയറിങ്), സീനിയര്‍ അസിസ്റ്റന്റ്, ഓഫീസ് അറ്റന്‍ഡന്റ്, ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍, ഇലക്ട്രിക്കല്‍) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. യോഗ്യത, പ്രായപരിധി, ശമ്പളം, ഓണ്‍ലൈന്‍ അപേക്ഷ തുടങ്ങിയ വിശദാംശങ്ങള്‍ക്ക് http://svnit.in സന്ദര്‍ശിക്കുക.