പ്രധാന വാർത്തകൾ
വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾ

യൂണിറ്റ് റണ്‍ കാന്റീനില്‍ 19 ഒഴിവ്: വിരമിച്ചവര്‍ക്ക് അവസരം

Oct 27, 2022 at 12:16 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP   https://chat.whatsapp.com/DU5wztjhq7IK9HulRoICZe

തിരുവനന്തപുരം: പാങ്ങോട് സൈഞ്ച യൂണിറ്റ് റണ്‍ കാന്റീനില്‍ ഒഴിവുകള്‍. 11മാസം കരാര്‍ നിയമനമാണ്, 19 ഒഴിവുകള്‍ ഉണ്ട്. വിരമിച്ചവര്‍ക്കാണ് അവസരം. നവംബര്‍ 15വരെ അപേക്ഷിക്കാം.

\"\"

അസിസ്റ്റന്റ് മാനേജര്‍, ഡേറ്റ് എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് ക്ലാര്‍ക്ക്, ബില്ലിംഗ് ക്ലാര്‍ക്ക് കം സ്റ്റോര്‍ കീപ്പര്‍, സെക്യൂരിറ്റി, സെയില്‍സ്മാന്‍, ഹൗസ് കീപ്പര്‍ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. വിരമിച്ച ജെസിഒ/എന്‍സിഒ/വിമുക്തഭടന്‍ എന്നിവര്‍ക്കാണ് അവസരം. പ്രായപരിധി 50 വയസ്സ്. വിശദ വിവരങ്ങള്‍ക്ക് – 765 00 11 634,8975940705 നമ്പറുകളില്‍ ബന്ധപ്പെടുക.

\"\"

Follow us on

Related News