പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഓഷനോഗ്രഫി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒഴിവുകള്‍: ബിരുദധാരികള്‍ക്ക് ഒക്ടോബര്‍ 30വരെ അപേക്ഷിക്കാം

Oct 27, 2022 at 10:57 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

കൊച്ചി: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷനോഗ്രഫി കൊച്ചി റീജിയണല്‍ സെന്ററില്‍ പ്രോജക്ട് സ്റ്റാഫ് ഒഴിവ്. കരാര്‍ നിയമനമാണ്, 4 ഒഴിവുകള്‍ ഉണ്ട്. പ്രോജക്ട് അസോസിയേറ്റ് പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. ഒക്ടോബര്‍ 30 വരെ അപേക്ഷിക്കാം.

\"\"

പ്രോജക്ട് അസോസിയേറ്റ്– എംഎസ്സി സുവോളജി/മറൈന്‍ ബയോളജി/മറൈന്‍ സയന്‍സ്/ഹൈഡ്രോകെമിസ്ട്രി/മറൈന്‍ കെമിസ്ട്രി/മറൈന്‍ സയന്‍സ് (സ്‌പെഷ്യലൈസേഷന്‍ ഇന്‍ കെമിക്കല്‍ ഓഷനോഗ്രഫി/അനലിറ്റിക്കല്‍ കെമിസ്ട്രി/കെമിസ്ട്രി)/മാത്‌സ്/ഫിസിക്‌സ് എന്നിവയാണ് യോഗ്യതകള്‍. സ്‌റ്റൈപ്പന്‍ഡ് 25,000 രൂപ. പ്രായപരിധി 35 വയസ്സ്.

പ്രോജക്ട് അസിസ്റ്റന്റ്-ബിഎസ്ഇ കമ്പ്യൂട്ടര്‍ സയന്‍സ്/ബിസിഎ/തതുല്യം. സ്‌റ്റൈപ്പന്‍ഡ് 20,000 രൂപ. പ്രായപരിധി 50 വയസ്സ്.

\"\"

Follow us on

Related News

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...