editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഈ വർഷം കൂടുതൽ സ്കൂളുകൾ ആധുനികവൽക്കരിക്കും: വി.ശിവൻകുട്ടി10,12 പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ്കണ്ണൂർ സർവകലാശാല വാർത്തകൾ: എം.എസ്.സി പ്രവേശനം, അസൈൻമെന്റ് തീയതി നീട്ടി, ഹാൾടിക്കറ്റ്നോൺ ലീനിയർ എഡിറ്റിങ്, വീഡിയോഗ്രഫി, ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിങ്: സി-ഡിറ്റിൽ വിവിധ കോഴ്സുകൾമീഡിയ അക്കാദമിയിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ ജൂൺ 17വരെപത്താം ക്ലാസുകാർക്ക് പ്രിന്റിങ് ടെക്നോളജി കോഴ്സുകൾആരോഗ്യ സർവകലാശാല വാർത്തകൾ: ബി.ഡി.എസ് പരീക്ഷാ രജിസ്ട്രേഷൻ, ബി.എസ്.സി എംഎൽടി പരീക്ഷ, ബിഫാം ടൈം ടേബിൾ, ബി.എസ്.സി ഡയാലിസിസ് ടൈം ടേബിൾകാലിക്കറ്റിൽ പിഎച്ച്ഡി ഒഴിവ്,ലക്ചറര്‍-പ്രൊജക്ട് അസിസ്റ്റന്റ് നിയമനം, പരീക്ഷ, പരീക്ഷാഫലംകാലിക്കറ്റ് സർവകലാശാല പരീക്ഷാ കലണ്ടര്‍ പുറത്തിറക്കി:
14555 ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം
എംജി സർവകലാശാല ജൂണിൽ നടത്തുന്ന പ്രാക്ടിക്കൽ പരീക്ഷകൾ

പരീക്ഷാഫലം, സീറ്റ് ഒഴിവ്, ടൈംടേബിൾ, സിന്റിക്കേറ്റ്  തീരുമാനങ്ങൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

Published on : October 27 - 2022 | 6:25 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

കണ്ണൂർ:സർവകലാശാലാ പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എം എ മ്യൂസിക്ക് സപ്ലിമെൻ്ററി നവംബർ 2020 രണ്ടാം സെമസ്റ്റർ എം എ മ്യൂസിക്ക് സപ്ലിമെൻ്ററി മെയ് 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനഃ പരിശോധന / സൂക്ഷ്മ പരിശോധന / ഫോട്ടോക്കോപ്പി എന്നിവയ്ക്ക് നവംബർ 7 ന് വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.

സീറ്റ് ഒഴിവ്
കണ്ണൂർ സർവകലാശാലയുടെ പാലയാട് നിയമ പഠന വകുപ്പിൽ 2022-23 വർഷത്തിലേക്കുള്ള എൽ എൽ എം പ്രോഗ്രാമിന് -എസ് സി, എസ് ടി  ജനറൽ – എന്നീ വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ള  വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 28ന് 10 മണിക്ക് വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവേണ്ടതാണ്. ഫോൺ: 9961936451

സീറ്റ് ഒഴിവ്
കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം നിയമ പഠന വകുപ്പിൽ 2022-23 വർഷത്തിലേക്കുള്ള LL.M  പ്രേവേശനത്തിന് സീറ്റുകൾ ഒഴിവുണ്ട് (ഓപ്പൺ കാറ്റഗറി -5 ,എസ് സി – 2 , എസ് ടി – 1). താൽപ്പര്യമുള്ള  വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ  28 രാവിലെ 11 മണിക്ക്‌  മഞ്ചേശ്വരം വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവേണ്ടതാണ്. ഫോൺ: 9961936451, 9567277063.

ടൈംടേബിൾ
നവംബർ 15ന് ആരംഭിക്കുന്ന ഒൻപതാം സെമസ്റ്റർ ബി. എ. എൽഎൽ. ബി.  (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2022 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു

സിന്റിക്കേറ്റ്  യോഗത്തിലെ പ്രധാന തീരുമാനങ്ങൾ
 
1)  മങ്ങാട്ടുപറമ്പ് ക്യാമ്പസിൽ ആരംഭിക്കുന്ന രണ്ട് വർഷ മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻ്റ് സ്പോർട്സ് സയൻസ് പ്രോഗാമിൻ്റെ ഫീസ് ഘടന നിശ്ചയിച്ചു.
 
2) പയ്യന്നൂർ എ. ഡബ്ള്യൂ. എച്ച്. അൽ സാദർ സ്‌പെഷ്യൽ കോളേജിൽ എം.എസ്.സി കൗൺസലിംഗ് സൈക്കോളജി പ്രോഗ്രാമിന് 2022-23 വർഷത്തിൽ പ്രൊവിഷനൽ അഫിലിയേഷൻ നൽകാൻ തീരുമാനിച്ചു.

3) കോളേജ് ഓഫ് അപ്ലൈഡ് സയൻസ്  പട്ടുവത്ത് 2022 – 23 വർഷത്തിൽ ബി കോം കോ-ഓപ്പറേഷൻ പ്രോഗ്രാമിന് പ്രൊവിഷണൽ  അഫിലിയേഷൻ നൽകും
 
4) മലബാർ ആർട്സ് ആൻഡ് സയൻസ് കോളേജ് തുടങ്ങുന്ന ചാലോട്, താൽക്കാലിക ബിൽഡിങ് സംബന്ധിച്ച ഇൻസ്‌പെക്ഷൻ റിപ്പോർട്ട് അംഗീകരിച്ചു
 
5) വയനാട്  തരുവണ യിൽ തുടങ്ങുന്ന എം എസ് എസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ ഇൻസ്‌പെക്ഷൻ റിപ്പോർട്ട് അംഗീകരിച്ചു.
 
6) ഡോ. പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസ് നീലേശ്വരത്ത് പി ജി ഡി ഡി എസ് പ്രോഗ്രാമിന് കുട്ടികളുടെ എണ്ണം കൂട്ടണമെന്ന സബ് കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചു

7) ഡോ. ഇസ്മായിൽ  ഓലായിക്കരയെ സർ സയ്യിദ് കോളേജ് പ്രിൻസിപ്പാലായും ഡോ. എം ഡി ദേവസ്യയെ സെന്റ് പയസ് കോളേജ് പ്രിൻസിപ്പാലായും നിയമിച്ച നടപടികൾ അംഗീകരിച്ചു. 
 
8) 4 എയ്‌ഡഡ്‌ കോളേജുകളിലെ 16 അസിസ്റ്റന്റ് പ്രൊഫസർമാരുടെ പ്രമോഷൻ അംഗീകരിച്ചു
 
9) 3 അസിസ്റ്റന്റ് പ്രൊഫസർമാരെ അസോസിയേറ്റ് പ്രൊഫസർമാരായും 2 അസോസിയേറ്റ് പ്രൊഫസർമാരെ പ്രൊഫസർമാരായും സ്ഥാനക്കയറ്റം നൽകിയ നടപടി അംഗീകരിച്ചു.
 
10) വിവിധ സ്ഥാപനങ്ങളുമായി ഉണ്ടാക്കിയ  എം ഓ യുകൾക്ക് അംഗീകാരം നൽകാൻ തീരുമാനിച്ചു.

11) എം വി ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസ് ആൻഡ് റിസർച്ച് സ്റ്റഡീസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട ഇൻസ്‌പെക്ഷൻ റിപ്പോർട്ടിന് അംഗീകാരം നൽകി
 
12) ലൂർദ്  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിക്ക് പുതിയ കോളേജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട ഇൻസ്‌പെക്ഷൻ റിപ്പോർട്ടിന് അംഗീകാരം നൽകി.

0 Comments

Related News