പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സർക്കാർ ക്ലറിക്കൽ തസ്തികകളിൽ പ്രബേഷൻ കാലാവധി പൂർത്തിയാക്കാൻ കംപ്യൂട്ടർ ടൈപ്പിങ് നിർബന്ധം: ഉത്തരവിറങ്ങി

Oct 27, 2022 at 8:26 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: സർക്കാർ ക്ലറിക്കൽ തസ്തികകളിൽ പ്രബേഷൻ കാലാവധി പൂർത്തിയാക്കാൻ ഇനിമുതൽ കംപ്യൂട്ടർ ടൈപ്പിങ് നിർബന്ധം. കാലാവധി പൂർത്തീകരിക്കാൻ മിനിറ്റിൽ
15 മലയാളം വാക്കുകളും 20 ഇംഗ്ലിഷ്
വാക്കുകളും കംപ്യൂട്ടറിൽ ടൈപ്പ് ചെയ്യാൻ കഴിയണമെന്നുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. സർക്കാർ വകുപ്പുകളിലെ അസിസ്റ്റന്റ്, ക്ലാർക്ക് തസ്തികകളിലും ഇവയ്ക്കു സമാനമായ തസ്തികകളിലും
പുതിയ ഉത്തരവ് ബാധകമാകും.

\"\"

എന്നാൽ കെജിടിഇ ടൈപ്പ് റൈറ്റിങ് ലോവർ കോഴ്സ് പാസായവർക്ക് പുതിയ ഉത്തരവ്
ബാധകമല്ല. പ്രബേഷൻ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് ജീവനക്കാർക്കു വേഗത്തിൽ ടൈപ്പ് ചെയ്യാൻ കഴിയുന്നുണ്ടോ എന്നു പരിശോധിക്കണമെന്നും ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നു. ജീവനക്കാർക്ക് ടൈപ്പിങ്ങിൽ വേഗം ഉണ്ടെന്ന് ഉറപ്പാക്കാൻ പി.എസ്.സിയുമായി ആലോചിച്ച് പരീക്ഷാ ഷെഡ്യൂളും തയാറാക്കും.

\"\"

Follow us on

Related News