പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ബിരുദമുള്ളവർക്ക് അവസരം: 142 ഓഫീസര്‍ തസ്തികകൾ

Oct 26, 2022 at 11:58 am

Follow us on

UBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ബിരുദക്കാര്‍ക്ക് അവസരം. 142 സര്‍ക്കിള്‍ ബേസ്ഡ് ഓഫീസര്‍ ഒഴിവുകള്‍ ആണുള്ളത്. ഷെഡ്യൂള്‍ഡ് കൊമേര്‍ഷ്യല്‍ ബാങ്കുകളില്‍ അല്ലെങ്കില്‍ റീജണല്‍ റൂറല്‍ ബാങ്കുകളില്‍ ഓഫീസറായി രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം വേണം. അപേക്ഷ നവംബര്‍ 7വരെ നല്‍കാം. കേരളത്തില്‍ ഒഴിവില്ല. അപേക്ഷകര്‍ക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്തിലേക്ക് മാത്രം അപേക്ഷിക്കാം. പ്രാദേശിക ഭാഷ ജ്ഞാനം വേണം. 36,000-63,840 രൂപയാണ് ശമ്പളം.

\"\"

ഭോപ്പാല്‍, ഭുവനേശ്വര്‍, ഹൈദരാബാദ്, ജയ്പൂര്‍, കല്‍ക്കട്ട, മഹാരാഷ്ട്ര, ആസാം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലാണ് ഒഴിവുകള്‍.ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തതുല്യം, മറ്റ് പ്രൊഫഷണല്‍ യോഗ്യതകള്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം. 2022 സെപ്റ്റംബര്‍ 30 കണക്കാക്കി 21-30 വയസ്സ് ഉണ്ടായിരിക്കണം.

\"\"

ഓണ്‍ലൈന്‍ എഴുത്ത് പരീക്ഷ, സ്‌ക്രീനിങ് , ഇന്റര്‍വ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. ഡിസംബര്‍ നാലിന് എഴുത്ത് പരീക്ഷ നടത്തും. കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷകേന്ദ്രം ഉണ്ട്. അപേക്ഷ ഫീസ് 750 രൂപ. ഓണ്‍ലൈനായി അപേക്ഷിക്കാന്‍ http://bank.sbi ,http://sbi.co.in

\"\"

Follow us on

Related News

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...