SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
കോട്ടയം: നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ വിവിധ വിഭാഗങ്ങളിലായി ഒഴിവുകള്‍. കരാര്‍ നിയമനമാണ്. 12 ഒഴിവുകള്‍ ഉണ്ട്. പീഡിയാട്രിഷന്‍, എപ്പിഡെമിയോളജിസ്റ്റ്, ആര്‍ബിഎസ്‌കെ നഴ്‌സ്, എസ്എഫ്എച്ച്‌സി കൗണ്‍സിലര്‍, ഫിസിയോതെറാപ്പിസ്റ്റ്, മൈക്രോബയോളജിസ്റ്റ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്. ഒക്ടോബര്‍ 27 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് http://arogyakeralam.gov.in സന്ദര്‍ശിക്കുക.