കല്ലുവാതുക്കൽ സർക്കാർ എൽ.പി സ്കൂൾ ഹൈടെക് കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കുന്നു. ചാത്തന്നൂർ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി ജി.എസ് ജയലാൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് ആധുനിക സജ്ജീകരണങ്ങളോടു കൂടിയ കെട്ടിടം നിർമ്മിച്ചത്.
സ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകി
കണ്ണൂർ: ഇന്ന് നടന്ന ഒൻപതാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയെന്ന്...







