പ്രധാന വാർത്തകൾ
അഗ്നിവീർ: വ്യോമസേനയിൽ അവസരംKEAM 2024 പരാതി നൽകാനുള്ള തീയതി നീട്ടി, ഭിന്നശേഷിക്കാരുടെ പരിശോധനKEAM 2024: ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പുതുതായി അപേക്ഷിക്കാംകേരള മാനേജ്‌മെന്റ്‌ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെഷൻ II): ജൂൺ 30ന്സിവിൽ സർവീസ് ആദ്യഘട്ട പരീക്ഷ 16ന്: കേരളത്തിൽ പരീക്ഷ എഴുതാൻ 23666 പേർസ്‌കൂള്‍ ബസിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തംവായനദിനം എത്തി: സ്കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക അനുവദിക്കുകകാലിക്കറ്റിൽ പിജി പ്രവേശനം: 22 വരെ അപേക്ഷിക്കാംട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകണം :മന്ത്രി ആർ.ബിന്ദുബിരുദ പ്രവേശനം: അപേക്ഷയിലെ തിരുത്തലുകൾ 17നകം

റിക്രൂട്ട്‌മെന്റ് സെല്‍ മെറ്റീരിയല്‍ അസിസ്റ്റന്റ്: 419 നേരിട്ടുള്ള നിയമനം

Oct 25, 2022 at 1:23 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴില്‍ സെന്‍ട്രല്‍ റിക്രൂട്ട്‌മെന്റ് സെല്ലിലെ ആര്‍മി ഓര്‍ഡിനന്‍സ് ഫോര്‍ സെന്ററില്‍ മെറ്റീരിയല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 419 ഒഴിവുകള്‍ ഉണ്ട്. നേരിട്ടുള്ള നിയമനമാണ്. നവംബര്‍ 11ന് അകം ഓണ്‍ലൈന്‍

\"\"

ആയി അപേക്ഷ നല്‍കണം.29, 200-92,300 പ്രതിമാസ ശമ്പളം. നിയമന വിജ്ഞാപനം, യോഗ്യത,അപേക്ഷ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ക്ക് http://aorecruitment.gov.in സന്ദര്‍ശിക്കുക.

\"\"

.

Follow us on

Related News