കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍, കണ്ടക്ടര്‍ നിയമനം: അപേക്ഷ ഒക്ടോബർ 26വരെ

Oct 25, 2022 at 7:25 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ജില്ലാ അടിസ്ഥാനത്തിലുള്ള താല്‍ക്കാലിക ദിവസ വേതന തസ്തികകളിലേക്ക് ഒക്ടോബര്‍ 26 വരെ അപേക്ഷിക്കാം. ഡ്രൈവര്‍/കണ്ടക്ടര്‍ ഒഴിവുകളാണുള്ളത്.

\"\"


ഡ്രൈവര്‍- ഹെവി ഡ്രൈവിംഗ് ലൈസന്‍സ്, 30ലധികം സീറ്റുകള്‍ ഉള്ള ഹെവി പാസഞ്ചര്‍ വാഹനങ്ങളില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം. കണ്ടക്ടര്‍- കണ്ടക്ടര്‍ ലൈസന്‍സ്, അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം, പരിധി 25-55. 715 രൂപയാണ് ഒരു ഡ്യൂട്ടിയുടെ ശമ്പളം.
വിശദമായി വിവരങ്ങള്‍ക്ക് http://keralartc.com സന്ദര്‍ശിക്കുക.

\"\"

Follow us on

Related News