SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്‌സ്മാന്‍ (ഇലക്ട്രോണിക്‌സ്) (കാറ്റഗറി നമ്പര്‍ 154/2021) തസ്തികയിലേക്ക് 2022 ഒക്ടോബര്‍ 26 ന് രാവിലെ 7.15 മുതല്‍ 9.15 വരെ പി. എസ്.സി ഒ എം.ആര്‍. പരീക്ഷ നടത്തും.
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ് കേരളത്തിലെ യൂണിവേഴ്‌സിറ്റികള്‍ എന്നിവിടങ്ങളില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ പ്രോഗ്രാമര്‍ (കാറ്റഗറി നമ്പര്‍ 125 2021, 205 2021) തുടങ്ങിയ തസ്തികകളിലേക്ക് 2022 ഒക്ടോബര്‍ 29 ന് രാവിലെ 7.15 മുതല്‍ 9.15 വരെ ഒ.എം.ആര്‍. പരീക്ഷ നടത്തും.ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ചെയ്‌തെടുക്കേണ്ടതാണ്.
ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.