SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
തിരുവനന്തപുരം: 2022-2023 അധ്യയന വർഷത്തിൽ പ്രൊഫഷണൽ ഡിഗ്രിക്ക് ആദ്യ വർഷം പഠിക്കുന്ന (വിമുക്ത ഭടന്മാരുടെ മക്കൾ) വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രിയുടെ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നൽകേണ്ട അവസാന തിയ്യതി നവംബർ 30. അപേക്ഷ സമർപ്പണത്തിനും വിവരങ്ങൾക്കും ജില്ലാ സൈനികക്ഷേമ ഓഫീസുമായി നേരിൽ ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് : http://ksb.gov.in