SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
തിരുവനന്തപുരം: ഈ വർഷത്തെ എംഫാം ഒന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം നാളെ (ഒക്ടോബർ15)മുതൽ ആരംഭിക്കും. സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റിലെ റാങ്കിന്റെയും പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിലൂടെ നൽകിയ ഓൺലൈൻ ഓപ്ഷനുകളുടെയും അടിസ്ഥാനത്തിലുള്ള അലോട്മെന്റ് പ്രകാരമാണ് പ്രവേശനം നടക്കുക.
ഒന്നാം അലോട്മെന്റ് http://cee.kerala.gov.inൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അലോട്മെന്റ് ലഭിച്ച വിദ്യാർഥികൾ നാളെ മുതൽ 19നു വൈകിട്ട് 3 മണിവരെ കോളജുകളിൽ രേഖകൾ സഹിതംഹാജരായി മുഴുവൻ ഫീസും അട
ച്ച് പ്രവേശനം നേടണം.