പ്രധാന വാർത്തകൾ
JEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ല

വിക്രം സാരാഭായ് സ്പേസ് സെന്ററിൽ വിവിധ വിഭാഗങ്ങളിൽ 273 അപ്രന്റിസ് ഒഴിവുകൾ

Oct 12, 2022 at 1:57 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

തിരുവനന്തപുരം: വിക്രം സാരാഭായ് സ്പേസ് സെന്ററിൽ വിവിധ വിഭാഗങ്ങളിൽ 273 അപ്രന്റിസ് ഒഴിവുകളിലേക്ക് അവസരം. അപേക്ഷകർക്ക് 30വയസ്സ് കവിയുരുത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 9000 രൂപ പ്രതിമാസം സ്റ്റൈപെൻഡ് ലഭിക്കും.
എയ്റോനോട്ടിക്കൽ അല്ലെങ്കിൽ എയ്റോസ്പേസ്, സിവിൽ, കംപ്യൂട്ടർ സയൻസ്, കെമിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, പ്രൊഡക്ഷൻ, മെറ്റലർജി, ഫയർ & സേഫ്റ്റി എന്നീ വിഭാഗങ്ങളിൽ 65 ശതമാനം മാർക്കോടെ ബിടെക് അല്ലെങ്കിൽ ബിഇ പാസായവർക്ക് പ്രവേശനം നേടാം.

\"\"


ഹോട്ടൽ മാനേജ്മെന്റ് അല്ലെങ്കിൽ കാറ്ററിങ് ടെക്നോളജി എന്നിവയ്ക്ക് 60 ശതമാനം മാർക്കോടെ ഹോട്ടൽ മാനേജ്മെന്റ് അല്ലെങ്കിൽ കാറ്ററിങ് ടെക്നോളജി ബിരുദം ആവശ്യമാണ്. ബികോം (ഫിനാൻസ് & ടാക്സേഷൻ, കംപ്യൂട്ടർ ആപ്ലിക്കേഷൻ) എന്നിവയ്ക്ക് 60 ശതമാനം മാർക്കോടെ
ബികോം (ഫിനാൻസ് & ടാക്സേഷൻ
കംപ്യൂട്ടർ ആപ്ലിക്കേഷൻ) യോഗ്യത വേണം.
അപേക്ഷകർ 2020 ഏപ്രിലിനു മുൻപായി ബിരുദം നേടിയവരാകണം.

\"\"

അവസാനവർഷ പരീക്ഷ എഴുതുന്നവരും ഫലം കാത്തിരിക്കുന്നവരും അപേക്ഷിക്കേണ്ടതില്ല. എംഇ എംടെക് യോഗ്യത ഉള്ളവർക്കും അവസരം ഇല്ല. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും http://mhrdnats.gov.in ,
http://sdcentre.org
http://vssc.gov.in

\"\"

Follow us on

Related News

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...