പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

സി-ഡിറ്റില്‍ വിവിധ തസ്തകകളിലായി ഒഴിവുകള്‍: ഓണ്‍ലൈനായി അപേക്ഷിക്കാം

Oct 12, 2022 at 1:48 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

തിരുവനന്തപുരം: സി-ഡിറ്റില്‍ (സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി) വിവിധ തസ്തികകളിലായി 48 ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷ ഒക്ടോബര്‍ 21 വരെ സമര്‍പ്പിക്കാം. കരാര്‍ നിയമനമാണ്.

\"\"

വിവിധ തസ്തികകളും യോഗ്യതകളും വേതനവും –

സീനിയര്‍ സോഫ്റ്റ്‌വെയര്‍ ഡവലപ്പര്‍ (ജാവ്): ബിടെക്/ബിഇ/എംസിഎ/എംഎസ്സി (സിഎസ്/ ഐടി); 5 വര്‍ഷ പരിചയം; 26-50, 60,000 70,000

സീനിയര്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ (പിഎച്ച്പി): ബിടെക്/ബിഇ/എം.സി.എ/എംഎസ്സി (സിഎസ്/ ഐടി); 1 വര്‍ഷ പരിചയം; 22-45; 44,000 55,000.

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ (ജാവ്): ബിടെക്/ബിഇ/എംസിഎ/എംഎസ്സി (സിഎസ്/ഐടി), | വര്‍ഷ പരിചയം: 22-45; 44,000-55,000.

\"\"

സോഫ്റ്റ്‌വെയര്‍ ഡവലപ്പര്‍ ട്രെയിനി; 60% മാര്‍ക്കോടെ 3 വര്‍ഷ എന്‍ജിനീയറിങ് ഡിപ്ലോമ (കംപ്യൂട്ടര്‍)/ബിസിഎ/ബിഎസ്സി (സിഎസ്/ഐടി)/ബിടെക് (സിഎസ്/ഐടി); 20-30; 20,000-25,000.

സീനിയര്‍ സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍ (ജാവ): ബിടെക്/ബിഇ/എംസിഎ/എംഎസി (സിഎസ്/ഐടി). 5-7 വര്‍ഷ പരിചയം 26-50; 60,000-70,000.

സീനിയര്‍ സോഫ്റ്റ്‌വെയര്‍എന്‍ജിനീയര്‍ (പി എച്ച്പി): ബിടെക്/ബിഇ/എംസിഎ/എംഎസ്സി (സിഎസ്/ഐടി); 5 വര്‍ഷ പരിചയം; 26-50; 60,000-70,000.

\"\"

സെര്‍വര്‍ അഡ്മിനിസ്‌ട്രേറ്റര്‍: ബിടെക്/ബിഇ/3 വര്‍ഷ എന്‍ജിനീയറിങ് ഡിപ്ലോമ; 3 വര്‍ഷ പരിച o; 23-45; 44,000-55,000.

യുഐ/യുഎക്‌സ് ഡവലപ്പര്‍: ബിടെക്/ബിഇ/ എംസിഎ/എംഎസ്സി (സിഎസ്/ഐടി)/ ഏതെ ങ്കിലും ബിരുദം; 3 വര്‍ഷ പരിചയം; 23-45; 40,000-55,000.

ബിസിനസ് അനലിസ്റ്റ്: ബിടെക്/ബിഇ/എം സിഎ/എംഎസ്സി (സിഎസ്/ഐടി)/ എംബിഎ

(ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്); 1 വര്‍ഷ പരിചയം; 22-45; 35,000-45,000.

വിശദവിവരങ്ങള്‍ക്ക് http://careers.cdit.org

\"\"

Follow us on

Related News