പ്രധാന വാർത്തകൾ
JEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ല

തുഞ്ചൻപറമ്പിൽ വിദ്യാരംഭം കാലോത്സവത്തിന് തിരിതെളിഞ്ഞു: വിജയദശമി ദിനത്തിൽ പുലർച്ചെ 5മുതൽ എഴുത്തിനിരുത്തൽ

Oct 1, 2022 at 7:23 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

തിരൂർ:ഈ വർഷത്തെ വിദ്യാരംഭം കലോത്സവത്തിന് തിരൂർ തുഞ്ചൻപറമ്പിൽ തിരിതെളിഞ്ഞു. 5 ദിവസങ്ങളിലായി നടക്കുന്ന കലോത്സവം നടൻ വി.കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്തു. തുഞ്ചൻ സ്മാരക ട്രസ്റ്റ്‌ ചെയർമാൻ എം. ടി. വാസുദേവൻ നായർ അധ്യക്ഷനായി. ചടങ്ങിൽ അക്ഷരശുദ്ധി മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

\"\"

തുർന്ന് ഗസൽ, ഭാരതനാട്യം എന്നിവ അരങ്ങേറി. നാളെയും മറ്റന്നാളും വിവിധ കലാപരിപാടികൾ നടക്കും. വിജയദശമി ദിനമായ ഒക്ടോബർ 5ന് വിദ്യാരംഭ ചടങ്ങുകൾ നടക്കും. പുലർച്ചെ 5മുതൽ കുട്ടികളുടെ എഴുത്തിനിരുത്തൽ ആരംഭിക്കും. രാവിലെ 9.30മുതൽ കവികളുടെ വിദ്യാരംഭവും നടക്കും. വിദ്യാരംഭത്തിനുള്ള കുട്ടികൾ 5 ന് രാവിലെ തുഞ്ചൻ പറമ്പിൽ എത്തി പേർ രജിസ്റ്റർ ചെയ്യണം. 2വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തുഞ്ചൻ പറമ്പിൽ വിദ്യാരംഭം കലോത്സവം നടക്കുന്നത്.

\"\"

Follow us on

Related News

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...