SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകളിൽ 2022-2023 അധ്യയന വർഷത്തെ എം.ടെക് പ്രവേശനത്തിനുള്ള താത്ക്കാലിക റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ നൽകിയിട്ടുള്ള വിവരങ്ങൾ സംബന്ധിച്ച് എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ നാളെ (ഒക്ടോബോർ 2) വൈകിട്ട് 4ന് മുമ്പ് mtechadmission@cet.ac.in ൽ അറിയിക്കണം. മെയിൽ അയയ്ക്കുമ്പോൾ വിഷയം \’MCAP 2022 defect in Rank list\’ എന്ന് നൽകണം. വിവരങ്ങൾക്ക്: 0471 2561307.