പ്രധാന വാർത്തകൾ
സ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകിഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ, അറിയിപ്പുകൾഅലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതികേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെഅജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടംസിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടംകെ-ടെറ്റ് പരീക്ഷയ്ക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം: അപേക്ഷയിലെ തിരുത്തലുകൾക്കും അവസരംയുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽഗവർണറുടെ ഉത്തരവ് ലംഘിച്ചു; കാലടി വി.സിക്ക് കസേര പോയി; സിസാ തോമസിന് അധിക ചുമതലഎസ്എസ്എൽസി വരും പരീക്ഷകളെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികൾ

പരീക്ഷാഫലങ്ങൾ, വിവിധ പരീക്ഷകൾ, പ്രോജക്ട് ഇവാല്യുവേഷൻ, വൈവ വോസി: എംജി സർവകലാശാല വാർത്തകൾ

Sep 27, 2022 at 5:22 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

കോട്ടയം: ആറാം സെമസ്റ്റർ എം.സി.എ. കോഴ്‌സിന്റെ വിവിധ വർഷങ്ങളിലെ അഡ്മിഷനുകളുടെ പ്രോജക്ട് ഇവാല്യുവേഷൻ, വൈവ വോസി പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 11 വരെ അപേക്ഷ നൽകാം.
പിഴയോടു കൂടി ഒക്ടോബർ 12 നും സൂപ്പർഫൈനോടു കൂടി ഒക്ടോബർ 13 നും അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്.  വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.
 

\"\"

പ്രാക്ടിക്കൽ പരീക്ഷകൾ
നാലാം സെമസ്റ്റർ ബി.എച്ച്.എം. (2020 റഗുലർ അഡ്മിഷൻ- പുതിയ സ്‌കീം, 2014 മുതൽ 2019 വരെയുള്ള അഡ്മിഷൻ – സപ്ലിമെന്ററി, 2013 അഡ്മിഷൻ – മെഴ്‌സി ചാൻസ് – പഴയ സ്‌കീം)  പ്രാക്ടിക്കൽ പരീക്ഷ സെപ്റ്റംബർ 29, 30 തീയതികളിൽ പാലാ, സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജിയിൽ നടക്കും.  വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.

\"\"


 
മൂന്നാം വർഷ എം.എസ്.സി. മെഡിക്കൽ അനാട്ടമി (2018 റഗുലർ അഡ്മിഷൻ , 2013 മുതൽ 2017 വരെയുള്ള അഡ്മിഷൻ  സപ്ലിമെന്ററി , 2013 വരെയുള്ള അഡ്മിഷൻ മെഴ്‌സി ചാൻസ്)  പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 10 മുതൽ നടക്കും.  വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.


 
പരീക്ഷകൾ ഒക്ടോബർ 10 മുതൽ
സി.പി.എ.എസ്.ന്റെ ബി.ടെക്ക് കോഴ്‌സിന്റെ  ഏഴ്, എട്ട് സെമസ്റ്റർ പരീക്ഷകൾ (2017 അഡ്മിഷൻ – സപ്ലിമെന്ററിയും ഇംപ്രൂവ്‌മെന്റും, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) യഥാക്രമം ഒക്ടോബർ 10, 21 തീയതികളിൽ ആരംഭിക്കും.  വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

\"\"

പരീക്ഷാഫലങ്ങൾ
രണ്ടാം സെമസ്റ്റർ പി.ജി.സി.എസ്.എസ് – എം.എസ്.സി. ഇലക്ട്രോണിക്‌സ്, എം.എസ്.സി. ബയോഇൻഫോർമാറ്റിക്‌സ് (റഗുലർ / സപ്ലിമെന്ററി – ജനുവരി 2022) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും യഥാക്രമം 390 രൂപ, 170 രൂപ നിരക്കിൽ ഫീസ് അടച്ച് ഒക്ടോബർ 12 വരെ ഓൺലൈനിൽ അപേക്ഷിക്കാം. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ (http://mgu.ac.in)

\"\"


 
ഒന്ന്, മൂന്ന് സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി. (സപ്ലിമെന്ററി / മെഴ്‌സി ചാൻസ് ഏപ്രിൽ 2022) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും യഥാക്രമം 390 രൂപ, 170 രൂപ നിരക്കിൽ ഫീസ് സഹിതം ഒക്ടോബർ 12 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

\"\"


 

Follow us on

Related News

കേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെ

കേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെ

തിരുവനന്തപുരം:കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള വിദ്യാഭ്യാസ...