പ്രധാന വാർത്തകൾ
ക്രിമിനൽ കേസുകളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക്‌കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണംവിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെമെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾസ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎ

രാജ്യത്തെ വിവിധ സർവകലാശാലകളിലെ പ്രവേശനം: സിഇയുടി ഫലം ഇന്ന്

Sep 26, 2022 at 12:09 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളിലെ
പിജി പ്രവേശനപരീക്ഷയുടെ (Common University Entrance Test സിഇയുടി-പിജി) ഫലം ഇന്ന്. ഇന്ന് വൈകിട്ട് 4ന് ഫലം പുറത്തുവരും. പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിന്റെ തുടർച്ചയായി മറ്റു പ്രവേശനം നടപടികളും ആരംഭിക്കും. പ്രവേശനത്തിനുള്ള ക്രമീകരണം നടത്താൻ നേരത്തെ തന്നെ സർവകലാശാലകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഈ വർഷം കേന്ദ്ര സർവകലാശാലയിലടക്കം രാജ്യത്തെ വിവിധ സർവകലാശാലകളിലെ പ്രവേശനത്തിനായി 3.6 ലക്ഷം പേരാണ് അപേക്ഷിച്ചിരുന്നത്.

\"\"

ഇതിൽ 55 ശതമാനം പേർ പ്രവേശനപരീക്ഷയ്ക്ക് ഹാജരായി. ഏറ്റവും കൂടുതൽ പേർ അപേക്ഷ നൽകിയത് ബനാറസ് ഹിന്ദു സർവകലാശാല പ്രവേശനത്തിനാണ്. 3.5 ലക്ഷം പേരാണ് അപേക്ഷിച്ചത്. ജെഎൻയുവിലെ പ്രവേശനത്തിന് യുവിലേക്ക് 2.3 ലക്ഷം പേരാണ് അപേക്ഷിച്ചത്. ഇന്ന് വൈകിട്ട് 4ന് ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം അറിയാം.

\"\"

Follow us on

Related News