SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
കൊച്ചി: കുസാറ്റ് (Cochin University of Science and Technology) ഇന്റർനാഷനൽ സ്കൂൾ ഓഫ് ഫോട്ടോണിക്സിൽ എംടെക് ഒപ്റ്റോ ഇലക്ട്രോണിക്സ് ആൻഡ് ലേസർ ടെക്നോളജി കോഴ്സിൽ സ്പോട്ട് അഡ്മിഷൻ നാളെ (സെപ്റ്റംബർ 26) നടത്തും.
ഒഴിവുള്ള പട്ടികജാതി, പട്ടികവർഗ വിഭാഗത്തിനുള്ള സീറ്റുകളിലേക്കാണ് അഡ്മിഷൻ നൽകുന്നത്. 26ന് രാവിലെ 10.30ക്ക് നടപടിക്രമങ്ങൾ ആരംഭിക്കും.