SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
തൃശൂർ: കാനഡയിൽ നിന്ന് പത്ത് കോടിയുടെ മൈറ്റാക്സ് റിസർച്ച് ഫെല്ലോഷിപ്പ് നേടി തൃശൂരിലെ യുവഗവേഷക തൃശൂർ പറവട്ടാനി സ്വദേശിനി ഡോ. അരിണ്യ ആന്റോ മഞ്ഞളിയാണ് ഫെല്ലോഷിപ്പ് നേടിയത്.
ബെഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ മനുഷ്യ പ്രോട്ടീൻ നെറ്റ്വർക്കിൽ കോവിഡ് വകഭേദങ്ങൾ സൃഷ്ടിക്കുന്ന മാറ്റങ്ങളെ കുറിച്ചുള്ള പഠനം നടത്തി വരികയാണ്. റിട്ട ഡിഎഫ്ഒ എം.സി.ആന്റണി – മേരി ദമ്പതികളുടെ മകളാണ് കാനഡയിൽ എൻജിനീയറായ മണലൂർ മാങ്ങൻ ബാജീസ് ജോസാണ് ഭർത്താവ്.