പ്രധാന വാർത്തകൾ
കാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷയുടെ അപേക്ഷ തീയതി നീട്ടി: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾബിഫാം ലാറ്ററൽ എൻട്രി പ്രവേശനം, ജുഡീഷ്യൽ സർവീസ് പരീക്ഷസെറ്റ് 2024: അപേക്ഷാ തീയതി നീട്ടികെ-ടെറ്റ് 2024: അപേക്ഷാ തീയതി നീട്ടിവിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾകുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജിബിരുദ പ്രവേശനം: സിയുഇടി- യുജി മെയ് 15 മുതൽസ്കൂൾ അധ്യാപകർക്ക് എഐ സാങ്കേതിക വിദ്യയിൽ മെയ്‌ 2മുതൽ പരിശീലനംKEAM-2024: കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരം

എൻജിനീയറിങ് കോളജിൽ ഡിമാൻഡ് കംപ്യൂട്ടർ സയൻസിന്

Sep 24, 2022 at 8:16 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

തിരുവനന്തപുരം: എൻജിനീയറിങ് പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ ഏറ്റവുമധികം കുട്ടികൾ പഠിക്കാൻ താൽപര്യം കാട്ടിയത് കംപ്യൂട്ടർ സയൻസിന്. ഗവ. വിഭാഗത്തിലാണ് കംപ്യുട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ബ്രാഞ്ചിനോട് ആഭിമുഖ്യം കൂടുതലുണ്ടായത്.

\"\"

സർക്കാർ, എയ്ഡഡ് വിഭാഗങ്ങളിലായി 10 കോളജുകളിൽ ഈ ബ്രാഞ്ചുണ്ട്. 1358 ആണ് ബ്രാഞ്ചിൽ പ്രവേശനം നേടിയ അവസാന സ്റ്റേറ്റ് മെറിറ്റ് റാങ്ക്. കഴിഞ്ഞ വർഷം ഇത് 1106 ആയിരുന്നു. ഇത്തവണ തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ അവസാന സ്റ്റേറ്റ് മെറിറ്റ് റാങ്ക് 105 ആണ്.

\"\"

ഈ കോളജിലേക്ക് പ്രവേശനം കിട്ടാനാണ് കൂടുതൽ കുട്ടികൾ ശ്രമിച്ചതും. കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയ ലിസ്റ്റ് പ്രകാരം 60,657 വരെയുള്ള റാങ്കിൽ നിന്ന് 22,820 പേർക്കാണ് അലോട്ട്മെന്റ് ഉണ്ടായിരുന്നത്. 13,209 വരെ റാങ്കുള്ളവർക്ക് അലോട്ട്മെന്റ് ലഭിച്ചിട്ടുണ്ട്.

\"\"

Follow us on

Related News