പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പ്ലസ് വൺ (വി.എച്ച്.എസ്.ഇ) വൈറ്റിങ് ലിസ്റ്റ് പ്രവേശനം: അവസാന തീയതി 27

Sep 24, 2022 at 7:31 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

തിരുവനന്തപുരം: പ്ലസ്‌വണ്‍ (വോക്കഷണൽ) ഏകജാലക പ്രവേശനത്തിന്റെ മുഖ്യ സപ്ലിമെന്ററി ഘട്ട അലോട്ട്മെന്റുകൾക്ക് ശേഷം വന്ന ഒഴിവുകളിലേക്കും, പുതിയ ഒഴിവുകളിലേക്കും വെയ്റ്റിങ് ലിസ്റ്റ് പ്രകാരം പ്രവേശനം നൽകും. ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് അപേക്ഷിക്കാൻ അവസരം ഉണ്ട്.

അലോട്മെന്റിനു പരിഗണിക്കാൻ ഇതുവരെയും അപേക്ഷ സമർപ്പിക്കാത്തവർക്കും മറ്റുള്ളവർക്കും http://vhscap.kerala.gov.in എന്ന വെബ്സൈറ്റിലെ Create Candidate Login ലിങ്ക് വഴി റജിസ്റ്റർ ചെയ്ത് അപേക്ഷിക്കാം. നേരത്തെ അപേക്ഷ നൽകിയവർ ലോഗിൻ ചെയ്ത് അപേക്ഷ പുതുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. അവസാന തീയതി 27.

\"\"

Follow us on

Related News