പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

വിദേശത്ത് നിന്ന് മെഡിക്കല്‍ ബിരുദം നേടിയവര്‍ക്ക് നിര്‍ബന്ധിത ഇന്‍റേണ്‍ഷിപ്പ് വേണം – നാഷനല്‍ മെഡിക്കല്‍ കമ്മിഷന്‍

Sep 22, 2022 at 10:00 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടിയെത്തിയവര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യണമെങ്കില്‍ നിര്‍ബന്ധിത ഇന്‍റേണ്‍ഷിപ് പൂര്‍ത്തിയാക്കണമെന്ന് നാഷനല്‍ മെഡിക്കല്‍ കമ്മിഷന്‍ അറിയിച്ചു.

\"\"

കമ്പല്‍സറി റൊട്ടേറ്ററി മെഡിക്കല്‍ ഇന്‍റേണ്‍ഷിപ് റഗുലേഷന്‍ നിയന്ത്രണമുള്ള മെഡിക്കല്‍ കോജുകളില്‍ തന്നെ ഇന്‍റേണ്‍ഷിപ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. വിദേശത്ത് പഠനം പൂര്‍ത്തിയാക്കി എത്തുന്നവര്‍ക്ക് സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകളാണ് മെഡിക്കല്‍ കോളജുകളില്‍ സീറ്റ് അനുവദിക്കുക.

\"\"

Follow us on

Related News