പ്രധാന വാർത്തകൾ
വാർഷിക പരീക്ഷയിൽ മിനിമം മാർക്ക്‌ ഇല്ലാത്തവർക്ക് ഏപ്രിലിൽ പ്രത്യേക ക്ലാസുകൾ; സേ പരീക്ഷ മെയ് മാസത്തിൽ‘ഹരിതവിദ്യാലയം 4.0’ ഗ്രാൻഡ് ഫിനാലെ: ജിഎച്ച്എസ്എസ് പൊറ്റശ്ശേരിയും ജിയുപിഎസ് വിതുരയും ജേതാക്കൾസ്കോൾ കേരളയ്ക്ക് ഇനി പുതിയ ആസ്ഥാന മന്ദിരംഗർഭാശയഗള കാൻസർ തടയാൻ 14വയസുള്ള പെൺകുട്ടികൾക്ക് എച്ച്പിവി വാക്സിനേഷൻ തുടങ്ങിപരീക്ഷാച്ചൂടിൽ തളരാതിരിക്കാൻ വിജയമന്ത്രവുമായി ആരോഗ്യ വിദഗ്ധർICAI CA 2026: ഫൈനൽ പരീക്ഷയുടെ ഫലം നാളെമാർച്ച്‌ 6ന് ആരംഭിക്കുന്ന പ്ലസ്ടു പരീക്ഷ എഴുതുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിൽ 216 ഒഴിവുകൾകൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾകേന്ദ്ര സായുധ സേനകളിൽ 349 അസിസ്റ്റന്റ് കമാൻഡന്റ് ഒഴിവുകൾ; അപേക്ഷ 12വരെ

എന്‍എസ്എസ് ദിനാചരണത്തിനുള്ള കലണ്ടര്‍ വിദ്യാഭ്യാസ മന്ത്രി പുറത്തിറക്കി

Sep 22, 2022 at 8:03 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

തിരുവനന്തപുരം: എന്‍എസ്എസ് ദിനത്തിന് സംസ്ഥാനത്തെ മുഴുവൻ ഹയർ സെക്കണ്ടറി വൊക്കേഷണൽ വിഭാഗം സ്കൂളുകളിലും ദിനാചരണ പ്രവർത്തന കലണ്ടർ സ്കൂൾ പ്രദർശന മതിലിൽ പതിച്ച് വിദ്യാർത്ഥി വോളണ്ടിയർമാർ പ്രതിജ്ഞ കൈക്കൊണ്ട് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.

\"\"

ഇതിന്റെ കലണ്ടര്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു IAS നു കൈമാറി പുറത്തിറക്കി. ഒന്നാം വർഷ വിദ്യാർത്ഥി വോളണ്ടിയർമാരുടെ സ്കൂൾതല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് സെപ്തംബർ 24 ശനിയാഴ്ച്ച എൻഎസ്എസ് ദിനം ആചരിക്കുന്നത്.

\"\"


മുന്നൂറിൽ പരം ദിനാചരണ സ്കൂൾ പ്രവർത്തന സാധ്യതകൾ വിദ്യാർത്ഥികളെ ഓർമ്മിപ്പിക്കുന്ന, രണ്ടര മീറ്റർ നീളവും ഒരു മീറ്റർ വീതിയും വലിപ്പമുള്ള കലണ്ടർ എല്ലാ വിദ്യാലയ സന്ദർശകർക്കും ദൃശ്യമാകുമാറാണ് സ്കൂളുകളിൽ സജ്ജീകരിക്കുന്നത്. ചടങ്ങില്‍ വിഎച്ച്എസ്ഇ എൻഎസ്എസ് പ്രൊജക്റ്റ് ഓഫീസർ ഡോ. വി.എസ്.സന്തോഷും പങ്കെടുത്തു.

\"\"

Follow us on

Related News