SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
ന്യൂഡല്‍ഹി: ജെഎന്‍യു, ജാമിയ മിലിയ ഇസ്‌ലാമിയ സര്‍വകലാശാലകളില്‍ ഈ വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള നടപടികള്‍ തുടങ്ങി. ഓണ്‍ലൈനായി ഫീസും അപേക്ഷയും നല്‍കാനുള്ള സംവിധാനം വെബ്സൈറ്റില്‍ ഉടന്‍ തയാറാക്കും.
നാഷനല്‍ എക്സാമിനേഷന്‍ ഏജന്‍സി നല്‍കിയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുമുണ്ട്. ആയുര്‍വേദ ബയോളജിയിലെ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കും വിദേശഭാഷാ കോഴ്സുകളിലേക്കും സിയുഇടി സ്കോര്‍ പരിഗണിക്കും. ജാമിയ മിലിയയില്‍ 10 കോഴ്സുകളിലേക്ക് സിയുഇടി സ്കോര്‍ പരിഗണിക്കും.