പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സാങ്കേതിക സര്‍വകലാശാല യൂണിയന്‍: പ്രഥമ ചെയര്‍പഴ്സനായി അനശ്വര എസ്.സുനില്‍

Sep 21, 2022 at 12:01 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തിരുവനന്തപുരം: എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ പ്രഥമ യൂണിവേഴ്സിറ്റി പ്രഥമ യൂണിയന്‍ ചെയര്‍പഴ്സണായി വയനാട് ഗവ. എന്‍ജിനീയറിങ് കോളജിലെ അനശ്വര.എസ്.സുനിലിനെ തിരഞ്ഞെടുത്തു.

\"\"

ഇതടക്കം മുഴുവന്‍ ജനറല്‍ സീറ്റുകളും എസ്എഫ്ഐ നേടി. ജനറല്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 42ല്‍ 28 പേര്‍ വോട്ട് ചെയ്തു. ഇതില്‍ 25 വോട്ടുകള്‍ അനശ്വരയ്ക്ക് ലഭിച്ചു. ജനറല്‍ സെക്രട്ടറിയായി തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജിലെ കെ.അഞ്ജനയാണ് ജയിച്ചത്. എം.ടി.ആര്യ വിജയന്‍, എം.ബി.ജോസ്, പി.കെ.ആല്‍ബിന്‍ എന്നിവര്‍ എതിരില്ലാതെ വൈസ് ചെയര്‍മാന്‍മാരായി. എസ്.വൈശാഖ്, വി.രാഹുല്‍, ആര്‍ദ്ര.ആര്‍.കുമാര്‍ എന്നിവരാാണ് ജോയിന്റ് സെക്രട്ടറിമാര്‍.

\"\"

Follow us on

Related News

സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ

സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ

തിരുവനന്തപുരം:കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾക്കായി...