പ്രധാന വാർത്തകൾ
ആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല

മുപ്പതിലേറെ തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ തീരുമാനിച്ച് പിഎസ്‌സി

Sep 20, 2022 at 12:02 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തിരുവനന്തപുരം: അസി. പ്രഫസര്‍, ലക്ചറര്‍, നോണ്‍ വൊക്കേഷനല്‍ ടീച്ചര്‍, സബ് എന്‍ജിനീയര്‍ (സിവില്‍), ഫോര്‍മാന്‍, ഡെപ്യൂട്ടി മാനേജര്‍ (പ്രൊഡക്ഷന്‍, ഫിനാന്‍സ്), ഹൈസ്കൂള്‍ ടീച്ചര്‍, ഫുള്‍ടൈം ലാംഗ്വേജ് ടീച്ചര്‍, ലബോറട്ടറി അറ്റന്‍ഡര്‍, ഹയര്‍സെക്കന്‍ഡറി ടീച്ചര്‍, ഫാര്‍മസിസ്റ്റ് തുടങ്ങി 34 തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിക്കാനാണ് പിഎസ്‌സി യോഗം തീരുമാനിച്ചത്.

\"\"

വനിതാ ശിശുവികസന വകുപ്പിലെ കെയര്‍ ടേക്കര്‍, വിവിധ ജില്ലകളിലെ ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ തുടങ്ങി 5 തസ്തികകളിലേക്കുള്ള അഭിമുഖം നടത്താനും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ റീഹാബിലിറ്റേഷന്‍ ടെക്നിഷ്യന്‍ തസ്തികയില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്താനും തീരുമാനമുണ്ട്.

\"\"

തൃശൂരില്‍ ബൈന്‍ഡര്‍ തസ്തികയില്‍ ഒഎംആര്‍ പരീക്ഷയാണ് നടത്തുക. പുതിയ വിജ്ഞാപനങ്ങള്‍ ഒക്ടോബര്‍ ഒന്നിന് ഗസറ്റില്‍ പ്രസിദ്ധീകരിക്കും.

Follow us on

Related News