പ്രധാന വാർത്തകൾ
ആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻസ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും’ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികൾക്കും നടപടി; കരട് റിപ്പോർട്ടിന് അംഗീകാരംസ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാഓറിയന്റൽ സ്കൂളുകളിൽ ഇനി മലയാളം മുഴങ്ങും: ‘മലയാളശ്രീ’ പദ്ധതിക്ക് തുടക്കമായികുട്ടികൾക്ക് കളിക്കാൻ സ്കൂളിൽ പ്രത്യേകം സ്‌പോർട്‌സ് പിരീയഡ്: ‘സ്നേഹം’ പദ്ധതി വരുന്നുക്രിസ്മസ് അവധിക്ക് ശേഷം ഇന്ന് സ്കൂളുകൾ തുറക്കും: ഇനി വാർഷിക പരീക്ഷകളുടെ കാലംകേരള മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: അപേക്ഷ ജനുവരി 5മുതൽകെ-ടെറ്റ് ഇല്ലാത്ത അധ്യാപകർ യോഗ്യരല്ല എന്ന വാദം നിലനിൽക്കില്ല: റിവ്യൂ ഹർജിയിൽ കാരണങ്ങൾ നിരത്തി സർക്കാർകെ-ടെറ്റ് വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകി: വിധി പുന:പരിശോധിക്കണംവിദ്യാർത്ഥികൾക്ക് മാ​സംതോറും  സാ​മ്പ​ത്തി​ക സ​ഹാ​യം: ‘ക​ണ​ക്ട് ടു ​വ​ര്‍ക്ക്’ പ​ദ്ധ​തിക്ക്‌ അപേക്ഷിക്കാം

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിലെ സെന്റർ ഫോർ പഴ്സനൽ ടാലന്റ് മാനേജ്മെന്റിൽ 1901 ഒഴിവുകൾ: മികച്ച ശമ്പളം

Sep 17, 2022 at 12:52 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിലെ സെന്റർ ഫോർ പഴ്സനൽ ടാലന്റ് മാനേജ്മെന്റിൽ സാങ്കേതിക ജോലിക്കാരെ നിയമിക്കുന്നു. സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്(ബി), ടെക്നീഷ്യൻ(എ) തസ്തികകളി ലാണ് നിയമനം. ആകെ 1901 ഒഴിവുകളാണ് ഉള്ളത്. ഉദ്യോഗാർഥികൾ സെപ്റ്റംബർ 23നകം ഓൺലൈനായി അപേക്ഷ നൽകണം. ഒഴിവുകളുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ താഴെ

\"\"

ടെക്നീഷ്യൻ
ആകെ 826 ഒഴിവുകൾ. പത്താം ക്ലാസ്/തത്തുല്യ പഠനം, ഐടിഐ എന്നിവയാണ് യോഗ്യത. ട്രെഡുകൾ: ഓട്ടോമൊബൈൽ, കാർപെന്റർ, സിഎൻസി ഓപ്പറേറ്റർ, ബുക് ബൈൻഡർ, സിഒപിഎ, ഡ്രാഫ്റ്റ്സ്മാൻ, (മെക്കാനിക്കൽ), ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ്, ഡിടിപി ഓപ്പറേറ്റർ, ഫിറ്റർ, l മെഷീനിസ്റ്റ്, മെക്കാനിക് ഡീസൽ, മിൽ റൈറ്റ് മെക്കാനിക്, മോട്ടർ മെക്കാനിക്, പെയിന്റർ, ഫൊട്ടോഗ്രഫർ, ഗ്രൈൻഡർ, ഷീറ്റ് മെറ്റൽ വർക്കർ, ടേണർ, വെൽഡർ, റഫ്രിജറേഷൻ, എസി മെക്കാനിക്. പ്രായപരിധി 18 മുതൽ 28വരെ. 👇🏻

\"\"

അർഹർക്ക് വയസിൽ ഇളവ് ഉണ്ട്. 19,900 മുതൽ 63,200 രൂപയാണ് ശമ്പളം. റിട്ടൺ ടെസ്റ്റിന്റെയും ട്രേഡ് സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾ https://www.drdo.gov.in ൽ ലഭ്യമാണ്.

\"\"

സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്
ആകെ 1075 ഒഴിവുകൾ. സയൻസിൽ ബിരുദം അല്ലെങ്കിൽ എ.ഐ.സി.ടി.ഇ. അംഗീകൃത ഡിപ്ലോമയാണ് യോഗ്യത. ട്രേഡുകൾ: കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ടെലികമ്യൂണിക്കേഷൻ, ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, മെറ്റലർജി,👇🏻👇🏻

\"\"


ഓട്ടോമൊബൈൽ, കെമിക്കൽ, സിവിൽ, അഗ്രികൾചർ, ബോട്ടണി, കെമിസ്ട്രി, ലൈബ്രറി സയൻസ്, മാത്‌സ്, സൈക്കോളജി, ടെക്സ്റ്റൈൽ, സുവോളജി എംഎൽടി, ഫൊട്ടോഗ്രഫി, ഫിസിക്സ്, പ്രിന്റിങ് ടെക്നോളജി. പ്രായപരിധി 18മുതൽ 28 വരെ. അർഹർക്ക് ഇളവ് അനുവദിക്കും. 35,400 രൂപ മുതൽ 1,12,400 വരെയാണ് ശമ്പളം. സ്ക്രീനിങ് ടെസ്റ്റിന്റെയും സിലക്‌ഷൻ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് നിയമനങ്ങൾ നടക്കുക. കൂടുതൽ വിവരങ്ങൾ https://www.drdo.gov.in ൽ ലഭ്യമാണ്.

\"\"

Follow us on

Related News

സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും’ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികൾക്കും നടപടി; കരട് റിപ്പോർട്ടിന് അംഗീകാരം

സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും’ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികൾക്കും നടപടി; കരട് റിപ്പോർട്ടിന് അംഗീകാരം

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള രണ്ട് സുപ്രധാന...