പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് നോട്ടിഫിക്കേഷൻ സെപ്റ്റംബർ 22ന്

Sep 17, 2022 at 7:03 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് വിഞ്ജാപനം 22ന് പ്രസിദ്ധീകരിക്കും.സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷമുള്ള വേക്കൻസിയും രണ്ടാംസപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വിശദ നിർദ്ദേശങ്ങളും 22ന് രാവിലെ 9
മണിയ്ക്ക് അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

\"\"


ആദ്യത്തെ സപ്ലിമെന്ററി ആലോട്മെന്റിനു ശേഷം കേരളത്തിൽ ഇനി ബാക്കിയുള്ളത് 62,192 പ്ലസ് വൺ സീറ്റുകളാണ്. ഒന്നാം സപ്ലിമെന്ററി അലോട്മെന്റ് പ്രകാരമുള്ള പ്രവേശന നടപടികൾ പൂർത്തിയായ ശേഷം 14 ജില്ലകളിലായി ബാക്കിയുള്ള സീറ്റുകളുടെ എണ്ണമാണിത്. മെറിറ്റ് ക്വാട്ട, മാനേജ്മെന്റ് ക്വാട്ട, അൺ എയിഡഡ് ക്വാട്ട എന്നിങ്ങനെ മൂന്ന് ക്വാട്ടകളിലായാണ് ഇത്രയും സീറ്റുകൾ. ഈ സീറ്റുകളിലേക്കുള്ള രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ആണ് ഇനി വരുന്നത്. വിശദാംശങ്ങൾ 22ന് അഡ്മിഷൻ വെബ്സൈറ്റായ https://hscap.kerala.gov.in ലഭ്യമാകുന്നതാണ്.

\"\"
\"\"

Follow us on

Related News