പ്രധാന വാർത്തകൾ
ന്യൂനപക്ഷ വിഭാഗം വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 22വരെഅടുത്ത അഞ്ചുദിവസം മഴ കനക്കും: എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്സൗത്ത് ഇന്ത്യന്‍ ബാങ്കിൽ ജൂനിയര്‍ ഓഫീസര്‍, ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍, സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ്: അപേക്ഷ നാളെയും മറ്റന്നാളും മാത്രംബോർഡ്, കോർപറേഷൻ സ്ഥാപനങ്ങളിൽ 23 തസ്തികകളിൽ നിയമനം: പി.എസ്.സി വിജ്ഞാപനം 15ന്ശിശുദിന സ്റ്റാമ്പ്: വിദ്യാർത്ഥികളിൽ നിന്ന് രചനകൾ ക്ഷണിച്ചുമറക്കല്ലേ…യുജിസി നെറ്റ് അപേക്ഷ സമർപ്പണം പുരോഗമിക്കുന്നുഎയ്ഡഡ് സ്‌കൂൾ നിയമനം: സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കുംസെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് ഒക്ടോബർ 31വരെ മാത്രംവിദ്യാർത്ഥി ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിത്തർക്കം: കൊച്ചിയിൽ സ്കൂൾ അടച്ചുഡ​ൽ​ഹിയിൽ 1180 അധ്യാപക ഒഴിവുകൾ: ശമ്പളം 35,400 രൂപ മുതൽ 1,12,400 വരെ

NEET -UG ഫലം: ടോപ്പർ രാജസ്ഥാനിൽ നിന്നുള്ള തനിഷ്‌ക- കേരളത്തിൽ ഒന്നാമത് തവനൂർ സ്വദേശി നന്ദിത

Sep 7, 2022 at 11:57 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u

ന്യൂഡൽഹി: ഈ വർഷത്തെ NEET-UG ഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാനിൽ നിന്നുള്ള തനിഷ്‌കയാണ് ടോപ്പർ. ഡൽഹിയിൽ നിന്നുള്ള വത്സ ആശിഷ് ബത്ര, കർണാടകയിൽ നിന്നുള്ള ഹൃഷികേശ് നാഗഭൂഷൺ ഗാംഗുലെ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

NEET UG 2022 Results: Top 10 male toppers

\"\"
\"\"

NEET UG 2022 Results: Top 10 female toppers

\"\"/


കേരളത്തിൽ ഒന്നാം സ്ഥാനത്ത് മലപ്പുറം തവനൂർ സ്വദേശി പി. നന്ദിതയാണ്. രാജ്യത്തെ ആദ്യ 50 റാങ്കിൽ ഇടം പിടിച്ച ഏക മലയാളിയാണ് നന്ദിത. പെൺകുട്ടികളിൽ പതിനേഴാം റാങ്കാണ് നന്ദിതയ്ക്ക്.
പരീക്ഷാഫലത്തിനൊപ്പം അന്തിമ ഉത്തരസൂചികയും എൻടിഎ പുറത്തുവിട്ടു. http://neet.nta.nic.in ൽ ഫലം പരിശോധിക്കാൻ കഴിയും.

NEET UG 2022 category wise qualifying marks this year

\"\"/
\"\"

ഈ വർഷം ആകെ 18.72 ലക്ഷം വിദ്യാർത്ഥികളാണ് പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ജൂലൈ 17 ന് നടന്ന നീറ്റ് യുജി പരീക്ഷ രജിസ്റ്റർ ചെയ്ത 95 ശതമാനത്തിലധികം പേർ പരീക്ഷയിൽ പങ്കെടുത്തു. ഇന്ത്യയിലെ 497 നഗരങ്ങളിലും വിദേശ രാജ്യങ്ങളിലെ 14 നഗരങ്ങളിലുമായി 3,570 കേന്ദ്രങ്ങളിലായാണ് നീറ്റ് യുജി നടന്നത്.

\"\"

Follow us on

Related News